ഷിനോജ്
27 മാർച്ച് 2014 ചേർന്നു
| ||||||||||||||||||||||||||||||||||||
|
ഞാൻ ഷിനോജ്. പി. കെ. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള വെറ്റിലപ്പാറ ആണ് എൻറെ സ്വദേശം. മലപ്പുറം ഗവ: കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലാ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഒരു മാതൃഭാഷാ സ്നേഹിയും, മലയാള ഭാഷയുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയും ആണ്.
ആശയവിനിമയത്തിന്
തിരുത്തുക- മൊബെെൽ: 9 895 895 894
- ഇ-മെയിൽ: Spk894@gmail.com
- ഫേസ്ബുക്ക്: ഷിനോജ്
വിക്കിപീഡിയ എൻറെ വീക്ഷണത്തിൽ.
തിരുത്തുകഎൻറെ എളിയ ശ്രമങ്ങൾ
തിരുത്തുകമലയാള ഭാഷയെകുറിച്ചുള്ള ലേഖനങ്ങൾ
തിരുത്തുകകണ്ണികൾ
തിരുത്തുകവിക്കി ഉപകരണങ്ങൾ
തിരുത്തുക- ഒരു ഉപയോക്താവിന്റെ തിരുത്തലുകൾ
- ഒരു വർഷത്തിലെ ഒരോ മാസവും സംഭവിച്ച
തിരുത്തലുകൾ.
- ഉപയോക്തക്കളുടെ തിരുത്തലുകളുടെഎണ്ണത്തെ അടിസ്ഥാനമാക്കിയുള്ള
പട്ടിക.
- ഒരു താളിൽ തിരുത്തലുകൾ നടത്തിയ
ഉപയോക്താക്കൾ.
- ഒരുപയോക്താവ് തിരുത്തലുകൾ നടത്തിയ
താളുകളുടെ പട്ടിക തിരുത്തലുകളുടെ എണ്ണത്തോടൊപ്പം.
- ഉപയോക്താവ് സൃഷ്ടിച്ച താളുകൾ
- ഉപയോക്താവ് അംഗമായ സമയത്തേയും നടത്തിയ
തിരുത്തലുകളേയും അടിസ്ഥാനമാക്കി യോഗ്യത പരിശോധിക്കുക.
- നൽകിയ അവസാന ദിവസങ്ങളിൽ തിരുത്തലുകൾ
നടത്തിയ ഉപയോക്താക്കളുടെ സ്ഥാനപ്പട്ടിക.
മലയാളം വിക്കിപീഡിയ ലോഗോകൾ
തിരുത്തുകവിക്കി ലോഗോ പലയിടത്തും ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും പലരും പഴയ ലോഗോ ആണു് ഉപയോഗിക്കുന്നത് എന്ന് കാണുന്നു. മലയാളം വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണ്.
- ലോഗോകൾ
-
ലഘുചിത്രമായി ഉപയോഗിക്കാൻ
-
വെബ്ബിനു്
-
പ്രിന്റിങ്ങിനു്
- പോസ്റ്ററിനായി ഈ പടവും ലഭ്യമാണ്.
വിക്കിമീഡിയയുടെ മറ്റു സേവനങ്ങൾ
തിരുത്തുക മലയാളം
മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു നിഘണ്ടുവും ശബ്ദകോശവും |
വിക്കിചൊല്ലുകൾ ഉദ്ധരണികളുടെ ശേഖരം |
വിക്കിഗ്രന്ഥശാല സ്വതന്ത്ര പുസ്തകാലയം | |||
വിക്കിപാഠശാല സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും |
വിക്കിസർവ്വകലാശാല സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ) |
മെറ്റാ-വിക്കി വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം |