റി:തിരഞ്ഞെടുത്ത ലേഖനം

തിരുത്തുക

അതൊരു അഡ്മിൻ ജോലിയാണല്ലോ! പിന്നെ ചിലപ്പോൾ ഇതു ശ്രദ്ധിക്കപ്പെട്ടേക്കും.... ഏതെങ്കിലും അഡ്മിനോടു പറഞ്ഞാൽ നടക്കും :)

Tux the penguin 07:25, 5 ഡിസംബർ 2006 (UTC)Reply

മലയാളം വാക്കുകൾ

തിരുത്തുക

പ്രിയ സിമി, കുറച്ചു വാക്കുകൾക്ക് മലയാളം ആവശ്യമുണ്ട്. സഹായിക്കാമോ? ഇതാ ഒരു വാക്ക് noble gases (rare gas) eg.. argon, crypton etc.. Vssun 07:44, 5 ഡിസംബർ 2006 (UTC)Reply

ബോബനും മോളിയും

തിരുത്തുക

നന്ദി. അതു ഞാൻ മാറ്റി എഴുതി. അപ്പി ഹിപ്പി (talk) 03:14, 7 ഡിസംബർ 2006 (UTC)Reply

Apologies

തിരുത്തുക

Greetings Simynazareth!,

I Sincerely Apologize to you for asking too many Malayalam Wikipedians for Translation requests.

Those passages are the beliefs of my church denomination. There are only 3 of them left which still need to be translated. After they have been done, then I will definitely stop bothering you folks.

Of Course, on the other hand, if you ever need any favourite article/s to be translated into the Chinese or Taiwanese language, then I would gladly help you.

Kind Regards, From --Dave 09:01, 7 ഡിസംബർ 2006 (UTC)Reply

അക്കിത്തം

തിരുത്തുക

അക്കിത്തവും അക്കിത്തം അച്യുതൻ നമ്പൂതിരിയും ഒന്നിച്ചാക്കിക്കൂടെ--പ്രവീൺ:സംവാദം 05:03, 9 ഡിസംബർ 2006 (UTC)Reply

കണ്ണികളുടെ വിക്കി വ്യാകരണം

തിരുത്തുക

കണ്ണികളുടെ വിക്കി വ്യാകരണം ഇപ്പോഴും ശ്രദ്ധിക്കുന്നില്ലല്ലോ സിമി.. തൃപ്രയാർ താളിലും പ്രശ്നം കണ്ടു. ആശംസകൾ --Vssun 07:32, 9 ഡിസംബർ 2006 (UTC)Reply


ജന്മദിന ആശംസകൾ

തിരുത്തുക

ഞങ്ങളുടെ പ്രിയപ്പെട്ട മലയാളം വിക്കി കുടുംബത്തിലെ സിമിക്ക് പിറന്നാൾ ആശംസകൾ!! പിറന്നാൾ സമിതിക്കുവേണ്ടി ജിഗേഷ് 03:44, 18 ഡിസംബർ 2006 (UTC)Reply

  പിറന്നാൾ ആശംസകൾ , Simynazareth/Talk archive 4. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

സിമിയേ ജന്മദിന ആശംസകൾ --Shiju Alex 04:26, 18 ഡിസംബർ 2006 (UTC)Reply

സിമിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു..--Vssun 04:42, 18 ഡിസംബർ 2006 (UTC)Reply

സിമിക്ക് ജന്മദിന മംഗളങ്ങൾ !!! മലയാളം വിക്കിക്കായി മാറ്റിവച്ച ആ ജന്മനക്ഷത്രം വരുംകാലങ്ങളിൽ കൂടുതൽ പ്രഭാപൂർണ്ണമാകട്ടെ. ആശംസകൾ.മൻ‌ജിത് കൈനി 05:32, 18 ഡിസംബർ 2006 (UTC)Reply

ജന്മദിനാശംസകൾ സമിതിയുടെ വക

തിരുത്തുക
  പിറന്നാൾ ആശംസകൾ , Simynazareth/Talk archive 4. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...
  പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

--ചള്ളിയാൻ 05:09, 18 ഡിസംബർ 2006 (UTC)Reply

പിറന്നാൾ മംഗളങ്ങൾ നേരുന്നു

തിരുത്തുക

പ്രിയ സിമി,

പിറന്നാൾ ആശംസകൾ നേരുന്നു. ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:16, 18 ഡിസംബർ 2006 (UTC)Reply

ആശംസകൾ

തിരുത്തുക

പിറന്നാൾ ആശംസകൾ.

ദീപു [Deepu] 07:05, 18 ഡിസംബർ 2006 (UTC)Reply

  ജന്മദിനാശംസകൾ --പ്രവീൺ:സംവാദം 09:12, 18 ഡിസംബർ 2006 (UTC)Reply

നന്ദി

തിരുത്തുക

പ്രിയ സിമീ,
വളരെ നന്ദി. തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം എന്ന ശുഭാപ്തി വിശ്വാസവുമായി തുടങ്ങുന്നു. തിരക്കാണല്ലേ ? വീണ്ടും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി -- ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:56, 20 ഡിസംബർ 2006 (UTC)Reply

മറുപടി: Template

തിരുത്തുക

സൂചിപ്പിച്ചതിനു നന്ദി സിമീ. ബൈബിൾ ടെം‌പ്ലേറ്റുകൾ ഉണ്ടാക്കി ബന്ധപ്പെട്ട താളുകളിൽ വിന്യസിച്ചിട്ടുണ്ട്. നന്ദി. Tedy Kanjirathinkal 19:04, 20 ഡിസംബർ 2006 (UTC)Reply

അക്കിത്തം

തിരുത്തുക

FYI: you started അക്കിത്തം and അക്കിത്തം അച്യുതൻ നമ്പൂതിരി, can it be merged? If so please do -Bijee 21:36, 20 ഡിസംബർ 2006 (UTC)Reply

ഇടനീർ മഠം, കേരളത്തിലെ പട്ടണങ്ങളിൽ പെടുത്താനാവുമോ?
--Vssun 18:12, 22 ഡിസംബർ 2006 (UTC)Reply

Thanks a lot.

തിരുത്തുക

Simy, Thanks for the star... But still I doubt whether I have done enough to deserve it now... -Bijee 20:08, 24 ഡിസംബർ 2006 (UTC)Reply

സ്വാഗതം ;-)

തിരുത്തുക

പുനരാഗമനത്തിനു സ്വാഗതം. ഇനി ഇവിടൊക്കെ തന്നെ കാണുമെന്നു കരുതട്ടെ--പ്രവീൺ:സംവാദം 07:41, 24 ഫെബ്രുവരി 2007 (UTC)Reply

സ്വാഗതം. വിക്കിപ്പീഡിയയിലേയ്ക്ക് വീണ്ടും സ്വാഗതം   ഇത്തവണ കൂടുതൽ ആസ്വാധ്യകരമായിത്തീരട്ടേ എന്നാശംസിക്കുന്നു. ചള്ളിയാൻ 07:57, 24 ഫെബ്രുവരി 2007 (UTC)Reply


വിക്കിപ്പീഡിയയിലേയ്ക്ക് വീണ്ടും സ്വാഗതം

തിരുത്തുക

എനിക്കു വയ്യ. ഇന്ന് ഒരു മാതിരി പുലികൾ ഒക്കെ വിക്കിയിൽ ഉണ്ടല്ലോ :)

എന്ത് പറ്റി എല്ലാവർക്കും.--Shiju Alex 08:47, 27 ഫെബ്രുവരി 2007 (UTC)Reply

തന്നവാരിത്തീനി 10:13, 27 ഫെബ്രുവരി 2007 (UTC)താങ്കൾ എനിക്കേകിയ നക്ഷത്രത്തിൻ് നന്ദി,,,,,Reply

Oru translation prasnam

തിരുത്തുക

Match, tournament/competition എന്നിവയ്ക്കു മലയാളത്തില് വ്യതസ്ത വാക്കുകള് ഉണ്ടൊ ? ഉദാഹരണത്തിനു “The first match was between Madras and Mysore” എന്നതും “Fifteen teams took part in the first tournament” എന്നതും തറ്ജ്ജമ ചെയ്യുംബോള്, രണ്ടിടത്തും “മത്സരങ്ങ്ള്“ എന്നാണു ഞാന് ഉപയോഗിച്ചിരിക്കുന്നതു. അതു അത്ര ശരിയാണെന്നു തോന്നുന്നില്ല. അപ്പി ഹിപ്പി (talk) 10:26, 27 ഫെബ്രുവരി 2007 (UTC) (PS : Please reply here itself. It is better not to fragment this discussion)Reply

Match എന്നതിനു മത്സരം / കളി എന്നും Tournament എന്നതിനു പരമ്പര എന്നും ഉപയോഗിക്കാമല്ലോ.. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഉള്ള ക്രിക്കറ്റ് പരമ്പര എന്നൊക്കെ മനോരമയിൽ വായിച്ചിട്ടുണ്ട്..

Simynazareth 10:50, 27 ഫെബ്രുവരി 2007 (UTC)simynazarethReply

ഇതാണു പ്രശ്നന്മുണ്ടാക്കുന്ന വരി – “1934-35-ല് നടന്ന ആദ്യ മത്സര്ത്തില് പതിനഞ്ചു ടീമുകള് പങ്കെടൂത്തു.“ ഇവിടെ പരമ്പര ശരിയാകുമോ ? അപ്പി ഹിപ്പി (talk) 11:08, 27 ഫെബ്രുവരി 2007 (UTC)Reply

മത്സര പരമ്പര എന്നും നല്കാം, Match/tournament/competition കളി/പരമ്പര/മത്സരം; tournament എന്നു പറയുമ്പോൾ ടൂർ വന്നിട്ടുള്ള ടീം ഉണ്ടാകണം. --ചള്ളിയാൻ 11:54, 27 ഫെബ്രുവരി 2007 (UTC)Reply

നക്ഷത്രത്തിനു നന്ദി സിമി.. സിമി വീണ്ടും സജീവമായതിൽ വളരെ സന്തോഷം..--Vssun 17:20, 27 ഫെബ്രുവരി 2007 (UTC)Reply

താരകം

തിരുത്തുക

വളരെ നന്ദി :-) അപ്പി ഹിപ്പി (talk) 11:27, 1 മാർച്ച് 2007 (UTC)Reply

--ചള്ളിയാൻ 08:02, 2 മാർച്ച് 2007 (UTC)== ഒരു ചെറിയ ഫലകം ==Reply

ഫ്രാൻസിസ്ജി, പാലക്കാട് കോട്ട എന്ന താളിൽ കോട്ടകളെ പറ്റിയുള്ള ഒരു ഫലകം, സൈലന്റ് വാലിയിൽ ദേശീയോദ്യാനങ്ങളെ പറ്റിയുള്ള ഒരു ഫലകം, ഫാന്റസി പാർക്കിൽ അങ്ങിനത്തെ സ്ഥലങ്ങളെ പറ്റിയുള്ള ഫലകം എന്നിങ്ങനെ ചേർക്കുന്നതല്ലേ നല്ലത്?--പ്രവീൺ:സംവാദം 14:49, 1 മാർച്ച് 2007 (UTC)Reply

ഫലകത്തിന് ഒരു   ; --പ്രവീൺ:സംവാദം 15:00, 1 മാർച്ച് 2007 (UTC)Reply

സ്റ്റാറ്റിസ്റ്റിക്സ്

തിരുത്തുക

ഈ സ്റ്റാറ്റിസ്റ്റിക്സ് 17 ഫെബ് ന് ഉണ്ടാക്കിയതാണെന്നു കാണുന്നു. എന്നൽ താങ്കൾ സുനിലിന് താരകം സമർപ്പിച്ചപ്പോൾ 28 ഫെബ് എന്നാണ് കൊടുത്തിരിക്കുന്നത്. ഇത് ശരിയാണോ. ആരാണ് ഇപ്പോഴത്തെ ടോപ്പ് സ്കോറർ? --ചള്ളിയാൻ 08:02, 2 മാർച്ച് 2007 (UTC)Reply

"Simynazareth/Talk archive 4" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.