നമസ്കാരം Kaavipeedika !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- കാവി പീഡിക 11:12, 20 ഏപ്രില്‍ 2008 (UTC)

അനക്ക് സ്വാഗതം

കവി/കാവി-പീടിക, രണ്ടും ചേരും കവിപീടിയയാണ് കുറച്ചുകൂടി ചേരുക. “ഒരമ്മ‌ പെറ്റമക്കളാ...“കവിതയ്ക്ക് ചേരും, ക-യില്‍ നല്ല പ്രാസവുമുണ്ട്. പോരാത്തനിനു എല്ലാ വരികളും ആവര്‍ത്തിക്കുന്നുമുണ്ട്. എല്ലാത്തിനുമുപരി പോരാടാനും റെഡി. ഇനി കാവി-പീടികയാണെങ്കിലും കുഴപ്പമില്ല കാവിക്കച്ചവടമാകാം. ന്തായാലും അനക്ക് ഞമ്മട ബക സ്വാഗതം. മാണ്ടാന്ന് പറയല്ലേ --സാദിക്ക്‌ ഖാലിദ്‌ 14:40, 20 ഏപ്രില്‍ 2008 (UTC)

കൂള്‍

നിങ്ങളുടെ യൂസര്‍ പേജ് വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ --77.64.106.27 03:50, 12 മേയ് 2008 (UTC)Reply

ചുമ്മാ കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയുമൊക്കെ നമ്മുടെ വീട്ടില്‍ കേറി വന്നു നമ്മുടെ കട്ടിലില്‍ കിടന്നുട്ടു പോകണ്ട എന്നു വിചാരിച്ചാണു കാവീ. അപ്പോ സിസോപ്പു പറഞ്ഞു വരുമോന്നു നോക്കട്ടെ അപ്പോ നോക്കാം എന്നു്‌. നമ്മുടെ അയല്‍ക്കാര്‍ ചൈനീസ് വെടിക്കോപ്പുകള്‍ വാങ്ങിക്കൂട്ടുന്നപോലെ ചുമ്മാ ഒരു ഓലപ്പാമ്പ് കാണിച്ചതാ :D അഭിപ്രായത്തിനു നന്ദി. --പച്ച പീടിക 07:50, 12 മേയ് 2008 (UTC)Reply

മരിച്ചിട്ടില്ലളിയാ.... ഞമ്മന്റെ ആള്‍ക്കാര്‌ ബെടക്കു പണി ഒക്കെ നിര്‍ത്തിയതു ജ്ജ് കണ്ടില്ലേ ? ചെല പഹയന്മാരെ സിസോപ്പു മാഷ്‌ തടയുകേം ചെയ്തു. മാത്രമല്ല പണിത്തെരക്കും കൂടുതലാ. ങ്ങള് ഇപ്പോ ബന്ന് തോണ്ടീട്ട് പോയത് ജ്ജ് ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിക്കാനാണെന്നും മനസ്സിലായി. ബയാസ് കുറച്ച് വിക്കിപീഡിയ സ്റ്റാന്‍ഡേര്‍ഡോടെ പോകുന്നതുകൊണ്ടാ മുണ്ടാത്തെ.

ആള്‍ ദൈവങ്ങളെക്കുറിച്ച് അന്റെ അഭിപ്രായം തന്നെയാ എനക്കും. പിന്നെ ഇബടത്തെ ലിസ്റ്റ് മ്മിണി ബലുതാന്ന് മാത്രം. ജ്ജ് ഒഴിവാക്കിയ മദര്‍തെരേസയും, മറ്റ് മുല്ല, മൊയില്യാര്‌, കുട്ടിച്ചാത്തന്‍, ബിന്‍ ലാദന്‍ ഒക്കെയും ബടെ ബെറുക്കപ്പെട്ടെവരാ(courtessy:അച്ചുമ്മാന്‍) --പച്ച പീടിക 06:14, 27 മേയ് 2008 (UTC)Reply