ഏപ്രിൽ 2007 തിരുത്തുക


നന്ദിയുണ്ട്, ജിഗേഷേട്ടാ........... അതേ.....എങ്ങനെ മനസ്സിലായി?! എന്നാലും താങ്കൾ പറഞ്ഞയാളെ എനിക്ക് പരിചയമില്ല..... പിന്നെ, ബിരിയാണിയെപ്പോലുള്ളവ എനിക്കത്ര ദഹിക്കില്ല! സ്നേഹപൂർവ്വംബിന്നാഗ്‌ 08:25, 1 ഏപ്രിൽ 2007 (UTC)Reply

താരകത്തിന് വീണ്ടും നന്ദി തിരുത്തുക

അതിനേക്കാൽ സന്തോഷം താങ്കൾ വീണ്ടും ഇവിടെയൊക്കെ തന്നെ കറങ്ങി നടക്കുന്നത് കാണുമ്പഴാ. --ചള്ളിയാൻ 14:04, 1 ഏപ്രിൽ 2007 (UTC)Reply

ഓർഗനൈസർ തിരുത്തുക

ജിഗേഷ് ആർ.എസ്.എസ്. പ്രവർത്തകനാണെന്നു പറഞ്ഞിട്ടില്ല. ആയാലും കുഴപ്പമില്ല :). പക്ഷേ ഓർഗനൈസർ ആർ.എസ്.എസിന്റെ മുഖപത്രമാണ്. അവയുടെ നിരീക്ഷണങ്ങൾ ഇസ്ലാമിക വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ ഉദ്ധരിക്കുന്നത് ആശാസ്യമല്ല എന്നേ പറഞ്ഞുള്ളൂ. അക്കാര്യത്തിൽ തർക്കമില്ല എന്നു കരുതട്ടെ.മൻ‌ജിത് കൈനി 04:28, 2 ഏപ്രിൽ 2007 (UTC)Reply

ഇതരവിക്കി കണ്ണികൾ തിരുത്തുക

ഇതൊന്നു വായിക്കുക--Vssun 21:21, 10 ഏപ്രിൽ 2007 (UTC)Reply

വിഷു ആശംസകൾ തിരുത്തുക

വിഷു ആശംസകള്  Nileena joseph (Talk|Contribs) 05:57, 11 ഏപ്രിൽ 2007 (UTC)Reply


അക്ഷരപ്പിശക് ചൂൺടിക്കാണിച്ചതിൽ സ്ന്തോഷം നിലീന ജോസഫ് (സംവാദം|സംഭാവന) 09:31, 11 ഏപ്രിൽ 2007 (UTC)Reply

മലയാളം അക്ഷരമാല (കണ്ഠ്യം, താലവ്യം,... ഖരം, അതിഖരം,...) തിരുത്തുക

മലയാളം അക്ഷരമാല ലേഖനത്തില് കണ്ഠ്യം, താലവ്യം,... ഖരം, അതിഖരം,... തുടങ്ങിയവയെ കുറിച്ച് കൂടുതല് വിവരങ്ങള് എഴുതി ചേര്ക്കുവാന് താങ്കളെ ക്ഷണിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:18, 17 ഏപ്രിൽ 2007 (UTC)Reply

തിരുനെൽ‌വേലി തിരുത്തുക

പട്ടണത്തിലേതാണ്‌ ജില്ലയല്ല. റഫറൻസിന്‌ തമിഴ്‌നാട്ടിലെ പട്ടണങ്ങളുടെ അക്ഷാംശ രേഖാംശങ്ങൾ, മാപ്സ് ഓഫ് ഇന്ത്യയിൽ. ശേഖരിച്ചത് 2007 ഏപ്രിൽ 17 ഇവിടെ നോക്കാം --ചള്ളിയാൻ 08:50, 18 ഏപ്രിൽ 2007 (UTC)Reply


വീണ്ടും സന്തോഷവാൻ!!! തിരുത്തുക

ജിഗേഷേട്ടാ... ഞാ‍ൻ വീണ്ടും സന്തോഷവാനായി...

(ചിത്രം ചെറുതായൊന്നു മാറ്റി കേട്ടോ.. ഷമി.)

  ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.

--Bijuneyyan 16:09, 6 മേയ് 2007 (UTC)Reply

ശാസ്താവും ഭഗവതിയും തിരുത്തുക

ജിഗേഷേ അതിൻറെ കൂടെയുള്ള റഫറൻസ് ശ്രദ്ധിച്ചോ? താങ്കൾ ശരിയാണെങ്കിൽ മലയാള മനോരമക്ക് തെറ്റു പറ്റിയിരിക്കുന്നു. അവിടെ ഭഗവതി എന്നാണ് കൊടുത്തിരിക്കുന്നത്. താങ്കൾ പറഞ്ഞതുന് ഒരു റഫറൻസ് കൊടുക്കാമോ? --ചള്ളിയാൻ 11:40, 7 മേയ് 2007 (UTC)Reply

പുതിയൊരു ബ്യൂറോക്രാറ്റിനെ വേണം! തിരുത്തുക

Dear Friends, Pls see http://meta.wikimedia.org/wiki/Requests_for_permissions#Reg:_Malayalam_Wikipedia

Until Manjith comes back to retake his responsibility, I propose to elect another person as a new beaurocrat.

May I humbly suggest vssun to be elected as a beaurocrat? We can have 2 or 3 responsible persons as beaurocrats. Should not we?

I beg for some consensus. Can someone propose? Manjith can of course come back, whenever he feels like and remain as the active admin as he used to be!

ViswaPrabha (വിശ്വപ്രഭ) 11:27, 17 മേയ് 2007 (UTC)Reply

ആരോഗ്യശാസ്ത്രം തിരുത്തുക

തീർച്ചയായും ജിഗേഷ്, എന്റെ സ്വപ്നങ്ങളിലെ മലയാളപീഡിയയിൽ ഏറ്റവും തിളങ്ങിനിൽക്കുന്ന വിഭാഗമാണ് ആരോഗ്യശാസ്ത്രം. പക്ഷേ നമുക്കിനിയും ക്ഷമ വേണ്ടിവരും. കുറേശ്ശെ ഞാനും കൂടാം. ViswaPrabha (വിശ്വപ്രഭ) 14:54, 19 മേയ് 2007 (UTC)Reply

ആനന്ദതീർത്ഥൻ തിരുത്തുക

സമയക്കുറവു തന്നെ കാരണം. അതിനാലാണ് ലേഖനത്തിന്റെ പ്ലാൻ എന്ന നിലയ്ക്ക് ഉപവിഭാഗങ്ങൾ കൊടുത്തത്. ഫോട്ടോ,റഫറൻസ് എന്നിവയോടൊപ്പം വൈകാതെ ഞാൻ തിരിച്ചെത്താം. അതിനകം ആരെങ്കിലും പൂരിപ്പിക്കുന്നെങ്കിൽ അങ്ങനെയും ആകാമല്ലോ. ഡോ.മഹേഷ് മംഗലാട്ട് 17:54, 19 മേയ് 2007 (UTC)Reply

കാമറ തിരുത്തുക

കാമറയുറ്റ്രെ തിയ്യതി, വർഷം എന്നിവ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായാണ് ശ്രദ്ധിക്കുമല്ലോ? --ചള്ളിയാൻ 02:34, 23 മേയ് 2007 (UTC)Reply

ദേ പിന്നെയും സന്തോഷവാൻ...!! തിരുത്തുക

ജിഗേഷേട്ടാ!!... ഞാനിതാ പിന്നെയും സന്തോഷവാനായി!!!

  ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.


..

റൗണ്ടിലെ ആലുകൾ തിരുത്തുക

നടുവിലാലിനേയും നായ്ക്കനാലിനേയും മണികണ്ഠനാലിനേയും പറ്റി.. തൃശൂർ റൗണ്ട് ലേഖനത്തിൽ ദയവായി ചേർക്കൂ... ഈ ആലുകൾ റൗണ്ടിനെ ഏതൊക്കെ വശത്താണെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല.--Vssun 05:30, 26 മേയ് 2007 (UTC)Reply

ഓകെ.. ജിഗേഷ്..--Vssun 06:41, 26 മേയ് 2007 (UTC)Reply

ആതിഥേയ തിരുത്തുക

എന്നല്ലേ. ഒളിമ്പിക്സിൽ ശ്രദ്ധിക്കുമോ. എന്റെ സംശയം ആണ്‌ --ചള്ളിയാൻ 15:39, 31 മേയ് 2007 (UTC)Reply

ആശംസകൾ തിരുത്തുക

ജിഗേഷ് ഇന്നുമുതൽ സിസോപ്പ്.. ആശംസകൾ..

സസ്നേഹം--Vssun 18:00, 31 മേയ് 2007 (UTC)Reply

ഈ ആശംസകൾ ഡെഡിക്കേറ്റ് ചെയ്യുന്നത്..... അമ്മു, മാളു, കുട്ടിമാളു, പാപ്പൻ, അമ്മായി, പോത്തൻ,... അങ്ങനെ എല്ലാവരും.. --ചള്ളിയാൻ 04:45, 1 ജൂൺ 2007 (UTC)Reply

ഞാനും - മുരാരി (സംവാദം) 04:47, 1 ജൂൺ 2007 (UTC)Reply
ആശംസകൾ. ഇതു സഹായകരമായേക്കാം. http://en.wikipedia.org/wiki/Wikipedia:Advice_for_new_administrators --Shiju Alex 05:20, 1 ജൂൺ 2007 (UTC)Reply
എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!!! --  ജിഗേഷ്  ►സന്ദേശങ്ങൾ   07:23, 1 ജൂൺ 2007 (UTC)Reply

പ്രധാന താൾ തിരുത്തുക

ജിഗേഷ് ജീ,

പ്രധാന താളിൽ പ്രകടമായ വ്യത്യാസങ്ങൾ നേരേ ഉണ്ടാക്കാതിരിയ്ക്കുകയാണ്‌ നല്ലത്. പരീക്ഷണങ്ങൾക്കായി നമുക്ക് {{DesignProposals(Main)}} ഉണ്ട്. നന്ദി.--ടക്സ്‌ എന്ന പെന്‌ഗ്വിൻ 11:22, 2 ജൂൺ 2007 (UTC)Reply

ഇല്ല മാഷേ, പറഞ്ഞു എന്നേ ഉള്ളൂ; പിന്നെ ഡിസൈൻ കിടിലനാക്കി എടുക്കാമോ ? അതിന്റെ സോഴ്സിന്റെ ഒരു കോപ്പി യൂസർസ്പേസിലിട്ട് ചെയ്യാവുന്നതേ ഉള്ളൂ. ചില വിക്കികൾക്കൊക്കെ നല്ല ബ്രൈറ്റ് അപ്പിയറൻസ് ഉണ്ട്. നിറങ്ങളുടെ പ്രത്യേകതയാവണം. ഡിസൈനിൽ ഒരുകൈ നോക്കാം ?? എന്തു പറയുന്നു ?--ടക്സ്‌ എന്ന പെന്‌ഗ്വിൻ 11:46, 2 ജൂൺ 2007 (UTC)Reply

എൻ.സി.സി തിരുത്തുക

നന്ദി. ഇംഗ്ലീഷ് വിക്കിയിലുള്ളത്രയെങ്കിലും വിവരം നല്കണം. അതിൽ സംഘടനാഘടനയെല്ലാം വരും. Pcdevaraj 12:57, 2 ജൂൺ 2007 (UTC)Reply

പകർപ്പവകാശം തിരുത്തുക

ഫ്രാൻസ് ഫാനന്റെ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ളതാണ്‌. ചേർക്കാൻ വിട്ടു പോയതാണ്‌. ഇനി ചേർക്കാൻ വല്ല വഴിയൂണ്ടോ? ബിന്നാഗ്‌ 14:56, 2 ജൂൺ 2007 (UTC)Reply

ഇസ്ലാം മതം തിരുത്തുക

ഒരു പേജിൽ മാറ്റം വരുത്തുന്നതിനു മുൻപ് സം‌വാദ പേജിൽ അറിയിക്കണമെന്ന് അറിയില്ലായിരുന്നു. ആ പേജിൽ മാറ്റം വരുത്തിയതു മറ്റൊന്നും കൊണ്ടല്ല ചില വിവരങ്ങൾ തെറ്റായതു കൊണ്ടു ശരിയാക്കി. ചിലതു വിവരങ്ങൾ കൂടിചേർത്തു. ഇതൊക്കെ ചെയ്യുമ്പോൾ സം‌വാദ താളിൽ അറിയിക്കണമോ--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 08:52, 3 ജൂൺ 2007 (UTC)Reply

ഇതു കാണുക User talk:Jasz#ഇസ്ലാം മതം

ഖുർആനിൽ അടിസ്ഥാനമായതാണ് ഇസ്ലാം ഹദീഥിലല്ലാ; പക്ഷെ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ അവ രണ്ടും ഉൾപ്പെടുന്നു. ഇത്രയും വലിപ്പമുള്ള ഒരു ലേഖനം അപൂർണ്ണമാണെന്ന് പറയാമോ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:55, 3 ജൂൺ 2007 (UTC)Reply

പ്രിയ ജസീം, ലേഖനത്തിന്റെ വലിപ്പം നോക്കിയല്ല പൂണ്ണത നിശ്ചയിക്കുന്നത്‌. --സാദിക്ക്‌ ഖാലിദ്‌ 14:23, 3 ജൂൺ 2007 (UTC)Reply
മലയാളം വിക്കിയിൽ ഇപ്പൊ ലേഖനം പൂർണ്ണമാണോ അല്ലയോ എന്ന് നിശ്ചയിക്കാൻ മാനദണ്ഡങ്ങൾ ഇല്ല. അതുകൊണ്ട് ജസീമിന് തോന്നുന്നെങ്കിൽ അത് പൂർണ്ണമാണെന്ന് മാർക്ക് ചെയ്യാം. സാദിക്കിന് അപൂർണ്ണമായി തോന്നുന്നെങ്കിൽ അതു വീണ്ടും അപൂർണ്ണം എന്ന് തിരുത്തി എഴുതുകയുമാവാം. അതല്ലേ വിക്കിയുടെ ഒരു ഇത്. Simynazareth 14:32, 3 ജൂൺ 2007 (UTC)simynazarethReply
അടിസ്ഥാന കാര്യങ്ങൾ പോലുമില്ലാത്ത ലേഖനം എങ്ങിനെയാണ്‌ പൂർണ്ണമെന്ന് പറയുന്നത്‌? ഇതിലുള്ള ഒരു തലക്കെട്ട്‌ നോകൂ ഇസ്ലാം മതം സ്വീകരിക്കപ്പെട്ടതിൻറെ കാരണങ്ങൾ! --സാദിക്ക്‌ ഖാലിദ്‌ 14:52, 3 ജൂൺ 2007 (UTC)Reply
ഒരു ലേഖനം അപൂർണ്ണം എന്ന് മാർക്ക് ചെയ്തില്ല എന്നതുകൊണ്ട് അത് പൂർണ്ണമാവണമെന്നോ തെറ്റില്ലാത്തത് ആവണമെന്നോ ഇല്ല. എങ്കിലും എന്തൊക്കെ അടിസ്ഥാന കാര്യങ്ങളാണ് ഈ ലേഖനത്തിൽ ഇല്ലാത്തത് എന്നു ചൂണ്ടിക്കാണിക്കൂ, ഈ ലേഖനത്തിന്റെ ഒരു റിവ്യൂ നടത്തൂ. പൂർത്തിയാക്കാൻ സഹായിക്കാം. Simynazareth 14:55, 3 ജൂൺ 2007 (UTC)simynazarethReply
ശരിയാണ്, എന്റെ ശ്രദ്ധയിൽ പെടുന്നത്‌ ചൂണ്ടികാണിക്കാം. പറ്റുന്നത്‌ ഞാനും ചെയ്യാം --സാദിക്ക്‌ ഖാലിദ്‌ 15:49, 3 ജൂൺ 2007 (UTC)Reply
ഒരു പേജിൽ സ്റ്റബ് റ്റെമ്പ്ലേറ്റ് കൊടുക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്. ഇംഗ്ലീഷ് വിക്കിയിൽ ഇതിൽ കുറഞ്ഞ കന്റെണ്ടോ വ്യക്തതയോ ഉള്ള കാര്യങ്ങൾ പോലും സ്റ്റബ് അല്ല എന്നു ശ്രദ്ധിക്കുക. എത്രയും പെട്ടെന്ന് സ്റ്റബിന് നിര്വചനം കൊടുക്കുക. പിന്നെ ഇസ്ലാം മതം സ്വീകരിക്കപ്പെട്ടതിൻറെ കാരണങ്ങൾ എന്നുകൊണ്ടുദ്ദേശിച്ചത് മക്കാ വിജയത്തിന്റെ കാരണങ്ങൾ ആണെന്നു തോന്നുന്നു. എനിക്കു തോന്നുന്നത് ഈ ലേഖനം എത്രയും പെട്ടെന്ന് പൂർത്തിയാക്കിയ ശേഷം പൂർണ്ണാമായി സം‌രക്ഷിക്കുകയാവും നന്നാവുക എന്നതാണ്. ഇനി എനിക്കു തെറ്റു പറ്റിയെങ്കിൽ അറിവില്ലായ്മയാണെന്നു കരുതി ക്ഷമിക്കണം. പിന്നെ ഈ ലേഖനത്തിലെ കാര്യങ്ങൾക്ക് തെളിവായി ബുഖാരി, മുസ്ലിം എന്നിവർ റിപ്പോർട്ടു ചെയ്ത ഹദീഥുകൾ മാത്രം അല്ലെങ്കിൽ സ്വീകാര്യ യോഗ്യമായ മറ്റു നാലു ഹദീഥ് പണ്ഡിതരുടെ ഹദീഥുകൾ(അവ പിന്നിട് പറയാം) എന്നിവ നൽകാം എന്നു തോന്നുന്നു. മറ്റു ഹദീഥുകൾ സ്വീകരിക്കേണ്ട. ഏതായാലും ഞാൻ ഈ ലേഖനം ഒന്നു മിനുക്കാൻ തീരുമാനിച്ചു, സഹായം പ്രതീക്ഷിക്കുന്നു. മുകളിൽ പറഞ്ഞ എല്ലാവരും കാണാൻ വേണ്ടി ഈ താളിൽ സന്ദേശം നിക്ഷേപിക്കുന്നു. എനിക്കുള്ളത് എന്റെ താളിൽ. പിന്നെ ജിഗേഷല്പം ഇമോഷനലാണെന്ന് തോന്നുന്നു--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:46, 3 ജൂൺ 2007 (UTC)Reply

ദയവായി എഡിറ്റുക തിരുത്തുക

സദയം ലോഗോ എന്നത് രേഖപ്പെടുത്തുക. ഡോ.മഹേഷ് മംഗലാട്ട് 14:14, 3 ജൂൺ 2007 (UTC)Reply

സ്വാഗതം ഫലകം തിരുത്തുക

എല്ലാ ഉപയോക്താക്കളും നിരന്തരം ഉപയോഗിക്കുന്ന സ്വാഗതം പോലുള്ള ഫലകങ്ങളിൽ മാറ്റം വരുത്തുന്നതിനു മുൻപ് യൂസർസ്പേസിൽ ഇട്ട് ചർച്ച നടത്തുന്നതാണ്‌ നല്ലത്.

സസ്നേഹം--Vssun 07:25, 4 ജൂൺ 2007 (UTC)Reply

പകർപ്പവകാശം തിരുത്തുക

ഈ താൾ കാണുക --Vssun 19:09, 7 ജൂൺ 2007 (UTC)Reply

Template:യൂറോപ്യൻ രാഷ്ട്രങ്ങൾ തിരുത്തുക

http://ml.wikipedia.org/wiki/Template:%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

ഇങ്ങനെ ഒരു ടെമ്പ്ലേറ്റ് ഉണ്ടായിരുന്നല്ലോ. പുതിയ ടെമ്പ്ലേറ്റ് അങ്ങോട്ടു റീഡയറക്ട് ചെയ്യുന്നതല്ലേ നല്ലത്. Simynazareth 16:25, 8 ജൂൺ 2007 (UTC)simynazarethReply

ശ്രീജൻ തിരുത്തുക

വി.സി.ശ്രീജനെക്കുറിച്ച് വിക്കിയിൽ ലേഖനം വേണമെന്നു തോന്നിയപ്പോൾ തുടങ്ങിവെച്ചതാണ്. പൂർത്തീകരിക്കണം. ചില്ലറ പണിത്തിരക്കിലാണ്. മറ്റാരും അതിൽ കൈവെച്ചു കാണുന്നില്ല എന്നത് ഖേദകരം. ഡോ.മഹേഷ് മംഗലാട്ട് 16:53, 8 ജൂൺ 2007 (UTC)Reply

ഇതിനകം പുസ്തകങ്ങളുടെ പേരും പ്രബന്ധങ്ങളുടെ പട്ടികയും മറ്റുള്ളവർ ചേർത്തു കഴിഞ്ഞിട്ടിണ്ട്. ഇംഗ്ലീഷിൽ കാണുന്നതു പോലെ സമഗ്രമായ ലേഖനം ആക്കാനാണ് സബ് ഹെഡ്ഡിംഗുകൾ കൊടുത്തിരിക്കുന്നത്. ഡോ.മഹേഷ് മംഗലാട്ട് 04:43, 9 ജൂൺ 2007 (UTC)Reply

ചിത്രങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിന് തിരുത്തുക

{ { ifd } } എന്ന ടെമ്പ്ലേറ്റ് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. { { A F D } } ആർട്ടിക്കിൾസിനും { { i f d } } ചിത്രങ്ങൾക്കും :-) Simynazareth 16:16, 9 ജൂൺ 2007 (UTC)simynazarethReply

ജിഗേഷ് എന്ന യൂസർ തിരുത്തുക

ജിഗേഷിന്റെ യൂസർ നെയിം.. jigesh എന്നും സം‌വാദത്തിനും സ്വന്തം യൂസർസ്പേസ് ആയും ഉപയോഗിക്കുന്നത് ജിഗേഷ് എന്ന സ്ഥലമാണ്‌. മറ്റൊരു ഉപയോക്താവ് ജിഗേഷ് എന്ന പേരിൽ ഒരു യൂസർ നെയിം ഉണ്ടാക്കിയാൽ എന്തായിരിക്കും സ്ഥിതി എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്.. ഇതേ കാരണം കൊണ്ടു തന്നെ സന്ദേശങ്ങൾക്കുള്ള അലർട്ടും വരുന്നില്ലെന്ന് കരുതട്ടെ.. യൂസർ നെയിം മാറ്റണം എന്നുണ്ടെങ്കിൽ അത് എനിക്ക് ചെയ്തു തരാം പറ്റും. ദയവായി ശ്രദ്ധിക്കുക.

സസ്നേഹം--Vssun 09:17, 12 ജൂൺ 2007 (UTC)Reply

ചെക്ക് യൂസർ തിരുത്തുക

ബ്യൂറോക്രാറ്റ് എന്ന നിലയിൽ എനിക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഇവയാണ്‌

  • Block user
  • Grant or revoke bot status
  • Import pages
  • Make a user into a sysop
  • Rename user
  • Unwatched pages
  • View deleted pages

ഇതിൽ ചെക്ക് യൂസർ പദവി ഇല്ല. അതിനാൽ മെറ്റാവിക്കിയിൽ തന്നെ അപേക്ഷിക്കേണ്ടിവരുമെന്നു കരുതുന്നു. ചെക്ക് യൂസർ പദവി ഉപയോക്താക്കളുടെ സ്വകാര്യതയിൽ കൈകടത്തുന്ന കാര്യമായതുകൊണ്ട് വോട്ടിനിടേണ്ടിയും വരും --Vssun 09:19, 12 ജൂൺ 2007 (UTC)Reply

ചർച്ച പഞ്ചായത്തിൽ തുടരുന്നു.--Vssun 12:00, 12 ജൂൺ 2007 (UTC)Reply

ഒപ്പ് തിരുത്തുക

പഴയതു തന്നെയായിരുന്നു ഭംഗി-- ജസീം സന്ദേശം · ഒപ്പുശേഖരണം 05:30, 17 ജൂൺ 2007 (UTC)Reply

ഒപ്പിന്റെ ഫലകം സ്വന്തം യൂസർസ്പേസിലാണ്‌ ജിഗേഷ് ഉണ്ടാക്കേണ്ടത്.. ഫലകം:Jigsign എന്ന ഫലകം user:Jigesh/Jigsign എന്ന സ്ഥലത്തേക്ക് മാറ്റുന്നതായിരിക്കും നല്ലത്.

സസ്നേഹം.--Vssun 18:22, 17 ജൂൺ 2007 (UTC)Reply

ഒപ്പിന്റെ ഫലകം യൂസര്സ്പേസില് തന്നെ വേണം നിര്മ്മിയ്ക്കാന് എന്നാണ് എന്റെ അഭിപ്രായം. പൊതുവായി ഉപയോഗിയ്ക്കുന്ന ഫലകങ്ങള് മാത്രം ഫലകം എന്ന നേംസ്പേസില് നിര്മ്മിക്കുക. നന്ദി--ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:43, 18 ജൂൺ 2007 (UTC)Reply

ഒപ്പിന്റെ ഫലകം തിരുത്തുക

ഒപ്പിന്റെ ഫലകം എങ്ങനെയാണ് സെയ്‌വ് ചെയ്യുന്നത് ? എവിടെ? എന്റെ ഫലകം താങ്കളുടേതിന്റെ കോപ്പിയാണ്. നിറത്തിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്.  മംഗലാട്ട്  ►സന്ദേശങ്ങൾ  03:42, 18 ജൂൺ 2007 (UTC)Reply

Re: അമ്പലമേട് ഫാക്ട് സ്കൂൾ തിരുത്തുക

കേരളത്തിലെ കുറെ സ്കൂളുകളെ കുറിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങൾ വരണമെന്നാണ് എന്റെ താല്പര്യം. പക്ഷേ എല്ലാ സ്കൂളുകളെ കുറിച്ചും എഴുതാൻ പോയാൽ പണിയാകും :-) നമുക്ക് എന്തെങ്കിലും ഒരു മാനദണ്ഡം വെക്കാം - ചുരുക്കം ഇത്ര വിദ്യാർത്ഥികൾ വേണം, അല്ലെങ്കിൽ പ്രശസ്തരായ ഏതെങ്കിലും പൂർ‌വ്വ വിദ്യാർ‌ത്ഥികൾ വേണം, അല്ലെങ്കിൽ എന്തെങ്കിലും എടുത്തുപറയത്തക്ക സംഭാവനകൾ വേണം / പ്രത്യേകതകൾ വേണം എന്നോ മറ്റോ.. ആരെങ്കിലും ഇങ്ങനെ ഒരു നയം ഉണ്ടാക്കുന്നതു വരെ നമുക്ക് ഡിലീറ്റ് ചെയ്യണ്ടാ.

സ്നേഹത്തോടെ, Simynazareth 07:52, 20 ജൂൺ 2007 (UTC)simynazarethReply

ചിത്രത്തിന്റെ കോപ്പിറൈറ്റ് തിരുത്തുക

മാതൃഭൂമി ആഴ്ചപ്പതിപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ പകർപ്പാണ് അപ്‌ലോഡ് ചെയ്തത്. സാധാരണനിലയിൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ഇത്തരം ഫോട്ടോകൾക്ക് ഫോട്ടോ ക്രഡിറ്റോ കോപ്പിറൈറ്റ് വിവരങ്ങളോ അവർ നല്കാറില്ല. സാധാരണനിലയിൽ അത് പുനരുപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനവുമല്ല. അതിനാലാണ് ഫേർ യൂസ് എന്ന് ഞാൻ കോപ്പിറൈറ്റ് വിവരമായി ഞാൻ കൊടുത്തത്.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

അസംബന്ധം തിരുത്തുക

അസംബന്ധം നീക്കുന്നത് വിക്കി നയത്തിന് എതിരല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഏതെങ്കിലും source ഉദ്ധരിച്ച് എന്തു വിഡ്ഢിത്തരവും വിളമ്പാമെന്ന് വിക്കിപീഡിയയ്ക്ക് നയമുണ്ടോ? ഋഗ്വേദം തമിഴിലാണെന്ന് തട്ടിവിട്ട ഭോഷൻറെ ജിയോസിറ്റീസ് പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയ അസംബന്ധങ്ങളാണ് ഞാൻ നീക്കം ചെയ്തത്. അത് ലേഖനത്തിൻറെ ടോക് പേജിൽ പറഞ്ഞിട്ടുമുണ്ട്. Calicuter 18:44, 23 ജൂൺ 2007 (UTC)Reply

article protection തിരുത്തുക

സിന്ധു നദീതടസംസ്കാരം article protect ചെയ്യുന്നതിന് എന്തു ന്യായമാണ് സുഹൃത്തേ നിങ്ങൾ കാണുന്നത്? ഞാൻ ആ ഭാഗം നീക്കം ചെയ്തതും അതിനു വിശദീകരണം നല്കിയതും ദിവസങ്ങൾക്കു മുൻപ്. ഇപ്പോൾ നിങ്ങൾ ഒരു ഐ പി എഡിറ്ററുമായി ചേർന്ന് വിലക്ഷണമായ tag team അഭ്യാസം വഴി എൻറെ എഡിറ്റ് നീക്കം ചെയ്ത് article protect ചെയ്തിരിക്കുന്നു. ലജ്ജാകരമാണ് ഈ നടപടി. Calicuter 19:11, 23 ജൂൺ 2007 (UTC)Reply


ജിഗേഷ്, ഈ ആർട്ടിക്കിൾ പ്രൊട്ടക്ട് ചെയ്തത് ശരിയായില്ല. ഒരാൾ തെറ്റ് എന്നു തോന്നുന്ന കാര്യങ്ങൾ ലേഖനത്തിൽ നിന്നും നീക്കം ചെയ്യുന്നത് വാൻഡലിസം അല്ല. ലേഖനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്. മതിയായ കാരണങ്ങൾ ഇല്ലാതെ ഒരു ലേഖനവും പ്രൊട്ടക്റ്റ് / സെമി പ്രൊട്ട്ക്റ്റ് ചെയ്യരുത്. ഈ പ്രൊട്ടക്ഷൻ നീക്കം ചെയ്യാൻ താല്പര്യപ്പെടുന്നു. Simynazareth 19:14, 23 ജൂൺ 2007 (UTC)simynazarethReply

വിക്കിവൽക്കരണം തിരുത്തുക

മ്ലാവിന്റെ {{വിക്കിവൽക്കരണം}} നീക്കിയതായി കണ്ടു. കണ്ണികൾ വളരെ കുറവുള്ള ലേഖനങ്ങൾക്കാണ്‌ {{വിക്കിവൽക്കരണം}} ചേർക്കുന്നത്. കണ്ണികൾ ചേർത്തതിനു ശേഷം മാത്രം ദയവായി ഫലകം നീക്കുക.. സ്നേഹത്തോടെ --Vssun 04:45, 28 ജൂൺ 2007 (UTC)Reply

Re: India Politician Photo തിരുത്തുക

ജിഗേഷ്, മാറ്റാം. അപ്‌ലോഡ് താളിൽ ലഭ്യമായ കോപ്പിറൈറ്റ് വിവരങ്ങളിൽ നിന്ന് (ഡ്രോപ് ഡൌൺ ലിസ്റ്റിൽ നിന്ന്) ഒരെണ്ണം തിരഞ്ഞെടുക്കാറാണ് പതിവ്. [{{India-politician-photo}} ആ ലിസ്റ്റിൽ ഇല്ല. ഈ കോപ്പിറൈറ്റ് ഫലകത്തെയും അപ്ലോഡ് എന്ന താളിലെ കോപ്പിറൈറ്റ് വിവര പട്ടികയിൽ ചേർക്കാമോ?

Simynazareth 04:22, 30 ജൂൺ 2007 (UTC)simynazarethReply

ക്ഷമിക്കണം, കണ്ടില്ല :-) ചൂണ്ടിക്കാണിച്ചതിനു നന്ദി. Simynazareth 04:27, 30 ജൂൺ 2007 (UTC)simynazarethReply

നന്ദി തിരുത്തുക

 

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 11:57, 30 ജൂൺ 2007 (UTC)Reply

ദയവുചെയ്ത് ഉത്തരവാദിത്വത്തോടുകൂടി പ്രവർത്തിക്കുക തിരുത്തുക

ജിഗേഷ്,

തെല്ല് വേദനയോടെ ആണ് ഇത് പറയുന്നത്. ഇതെന്താണ്? ഷിജുവിന്റെ സം‌വാദത്തിൽ താങ്കൾ സാദിക്കിന്റെ പേര് ഉൾ‍പ്പെടുത്തി. ഷിജു അതാണോ ഉദ്യേശിച്ചതെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? അങ്ങനെ ആണെങ്കിൽ തന്നെ താങ്കളുടെ അഭിപ്രായം എന്തുകൊണ്ട് ഷിജുവിന്റെ സം‌വാദത്തിൽ ചേർത്തു? താങ്കൾ അതിൽ ഒപ്പുവെച്ചിട്ടുമില്ല. വായിക്കുന്ന ആർക്കും ഇത് ഷിജുവിന്റെ അഭിപ്രായമായേ തോന്നൂ.

ഇത് സാദിക്കിനു നേരെ ഉള്ള വ്യക്തിപരമായ ആക്ഷേപം ആണെന്ന് പറഞ്ഞുതരേണ്ടതില്ലല്ലോ. ഒരു അഡ്മിനിൽ നിന്ന് ഞങ്ങൾ‍, ചുരുങ്ങിയപക്ഷം ഞാൻ, ഇത്തരം ഉത്തരവാദിത്വം അല്ല പ്രതീക്ഷിക്കുന്നത്. മേലിൽ സം‌വാദ താളുകളിലെ താങ്കളുടെ അഭിപ്രായങ്ങൾ ആരെയും വൃണപ്പെടുത്താതെ ഇരിക്കാൻ ശ്രദ്ധിക്കുക.

പറഞ്ഞത് നല്ല അർത്ഥത്തിൽ എടുത്ത് വിക്കിപീഡിയയെ മുൻപോട്ട് നടത്തും എന്ന് പ്രതീക്ഷിക്കുന്നു. Simynazareth 14:32, 2 ജൂലൈ 2007 (UTC)simynazarethReply

മറുപടി ഇവിടെ കൊടുത്തിരിക്കുന്നു --  ജിഗേഷ്  ►സന്ദേശങ്ങൾ  15:44, 2 ജൂലൈ 2007 (UTC)Reply
സാരമില്ല ജിഗേഷേ, ഇനി ഒപ്പുവെക്കാത്ത ലേഖനങ്ങളിൽ പേരു വക്കാൻ ശ്രമിക്കുന്നതിനു പകരം {{ഒപ്പുവെക്കാത്തവ}} / {{Unsigned}} എന്ന ഫലകം ഉപയോഗിച്ചാൽ ഇങ്ങനെയുള്ള സംവാദങ്ങൾ ഒഴിവാക്കാം --സാദിക്ക്‌ ഖാലിദ്‌ 16:37, 2 ജൂലൈ 2007 (UTC)Reply
ജിഗേഷ്, ഞാൻ തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമിക്കൂ. ലേഖനങ്ങൾ എല്ലാം നന്നാവുന്നുണ്ട്. ജിഗേഷിന്റെ ആത്മാർത്ഥതയെയും മലയാളം വിക്കിപീഡിയയ്ക്കായി ഉള്ള സേവനങ്ങളെയും ഞാൻ വിലമതിക്കുന്നു. മറ്റെല്ലാം നന്നാവുന്നുണ്ട്, സം‌വാദങ്ങൾ മാത്രം ശ്രദ്ധിക്കുക; സം‌വാദ താളുകളിൽ കുറിക്കുന്ന അഭിപ്രായങ്ങളിൽ കുറച്ചുകൂടെ ശ്രദ്ധിക്കൂ എന്നാണ് ഉദ്യേശിച്ചത്. വിമർശനം കടുത്തുപോയെങ്കിലും അതിന്റെ സന്ദേശത്തെ നല്ല അർത്ഥത്തിൽ എടുക്കൂ.

കടുത്ത വാക്കുകൾക്ക് ഒരിക്കൽ കൂടി ക്ഷമ, സ്നേഹത്തോടെ, Simynazareth 17:09, 2 ജൂലൈ 2007 (UTC)simynazarethReply

ഒളിപ്പിച്ചു വെച്ചത് തിരുത്തുക

എന്തിനാ സോക്ക് പപ്പറ്റുകളോടുള്ള യുദ്ധപ്രഖ്യാപനം ഒളിപ്പിച്ചു വെച്ചത്. ഉറക്കെ പറയൂ സോക്കുകൾ വിരണ്ടുപോകട്ടെ. പിന്നെ എല്ലാ സോക്കും എതിർക്കപ്പെടുന്നുണ്ടോ! ചീത്ത ആവശ്യങ്ങൾക്കായി വല്ലവരും സോക്കുകളെ ഉപയോഗിക്കുന്നിണ്ട് എങ്കിൽ അവർക്കെതിരെ ഞാനും താങ്കളെ പിന്തുണക്കുന്നു. --ജസീം സന്ദേശം · ഒപ്പുശേഖരണം 16:02, 2 ജൂലൈ 2007 (UTC)Reply

Re:ചിത്രത്തിനുള്ള കോപ്പിറൈറ്റ് തിരുത്തുക

ഡിലീറ്റു ചെയ്തേക്കൂ. അത് ഒരോർഫൻ ഇമേജല്ലെ, എവിടെയും ഉപയോഗിക്കുന്നില്ലല്ലൊ

"Jigesh/Aprl july02" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.