നമസ്കാരം IfshaulHuda !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:21, 23 ഫെബ്രുവരി 2023 (UTC)Reply

@സ്വാഗതസംഘം നിങ്ങളുടെ പ്രതികരണത്തിന് നന്ദി IfshaulHuda (സംവാദം) 15:57, 23 ഫെബ്രുവരി 2023 (UTC)Reply

== .....................................*തിരുനബി(സ്വ) ജനിച്ചത് രാത്രിയോ പകലോ?* 🟢🟢🟢🟢🟢🟢🟢

🅸︎🅵︎🆂︎🅷︎🅰︎🆄︎🅻︎ 🅷︎🆄︎🅳︎🅰︎


🔴🔵🔴🔵🔴🔵🔴🔵


  • ചോദ്യം*
തിരുജന്മം നടന്നത്  സുബ്ഹിന്റെ മുമ്പോ ശേഷമോ?
  • ഉത്തരം*
  പണ്ഡിതർക്കതിൽ ഭിന്നാഭിപ്രായമാണുള്ളത്. സുബ്ഹിയുടെ മുമ്പ് , രാത്രിയാണ് തിരുനബി(സ) ജനിച്ചതെന്നാണ് നമ്മുടെ ഫുഖഹാക്കളിൽ നിരവധി പേർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ,ഏറ്റവും മഹത്വമുള്ള രാത്രി തിരുനബി(സ്വ) ജനിച്ച രാത്രിയാണെന്നും അവർ അർത്ഥശങ്കക്കിടമില്ലാത്ത വിധം പ്രഖ്യാപിക്കുകയും ചെയ്തു.
  • ചില ഉദ്ധരണികൾ*
  • ان أفضل الليالي ليلة المولد*

ഏറ്റവും മഹത്വമുള്ള രാത്രി തിരുനബി(സ്വ) ജനിച്ച രാത്രിയാണ് (ശർവാനി: 2/405)

  • أفضل الليالي ليلة المولد الشريف*

ശർവാനി: 3/462)

  • ليلة مولده صلى الله عليه وسلم أفضل من الليلتين أي ليلة القدر وليلة الإسراء*
തിരുനബി(സ്വ) ജന്മം കൊണ്ട രാത്രിയാണ് ലൈലതുൽ ഖദ് രിനേക്കാളും ഇസ്റാഇൻ്റ രാത്രിയേക്കാളും മഹത്വമുള്ളത് (ജമൽ: 2/3)
  • المراد بليلة المولد الليلة المعينة لا نظائرها في كل سنة*

തിരുനബി(സ) ജനിച്ച രാത്രി എന്നതിൻ്റെ ഉദ്യേശ്യം ജനിച്ച നിർണിത രാത്രിയാണ്. ആവർത്തിച്ചു വരുന്ന റബീഉൽ അവ്വൽ പന്ത്രണ്ടല്ല ( ജമൽ : 2/3

  • ليلة المولد الشريف أفضل من ليلة الإسراء وليلة القدر*

ലൈലത്തുൽ ഖദ്റിനേക്കാളും ലൈലത്തുൽ ഇസ്റാഇനേക്കാളും മഹാത്മ്യം നബി(സ്വ) ജനിച്ച രാത്രിക്കാണ്.( നിഹായത്തു സൈൻ: 1/135)

   തിങ്കളാഴ്ച നോമ്പ് സുന്നത്താണ്. അന്നു എന്നെ പ്രസവിക്കപ്പെട്ടു എന്ന ഹദീസ് കൊണ്ട് പകലിലാണ് നബി(സ്വ)യുടെ ജനനം എന്നു ഖണ്ഡിതമായി ലഭിക്കില്ല. അതു കൊണ്ടാണല്ലോ പ്രസ്തുത ഹദീസ് കണ്ട ഒട്ടേറെ ഇമാമുകൾ നബി(സ്വ) ജനിച്ചത് രാത്രിയാണെന്നു പ്രഖ്യാപിച്ചത്.
  എന്നാൽ ചില ഇമാമുകൾ തിരുപ്പിറവി പ്രഭാതത്തിലാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
 മുഹമ്മദ് രിളാ തൻ്റെ محمد صلى الله عليه وسلم  എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: 
  • ولد النبي صلى الله عليه وسلم في فجر يوم الإثنين لاثنتي عشرةليلة مضت من شهر ربيع الأول*
  • ٢٠ أغسطس سنة ٥٧٠*

റബീഉൽ അവ്വൽ 12 തിങ്കളാഴ്ച പ്രഭാതത്തിലാണ് തിരുനബി(സ്വ) പ്രസവിക്കപ്പെട്ടത് . ക്രിസ്താപ്തം 570 ആഗസ്റ്റ് 20 ( മുഹമ്മദ് സ്വ : പേജ്: 29 )

   തിരുപ്പിറവി രാത്രിയാണെന്ന് ഇമാം ഖസ്ത്വല്ലാനി (റ)  രേഖപ്പെടുത്തുന്നത് കാണുക
     *قال القسطلاني في المواهب ان ليلة مولده صلى الله عليه وسلم أفضل من ليلة القدر من وجوه ثلاثة*

ഇമാം ഖസ്ത്വല്ലാനി (റ) അൽ മവാഹിബിൽ പ്രസ്താവിക്കുന്നു. നബി(സ്വ) ജനിച്ച രാവിനു ലൈലത്തുൽ ഖദ്റിനേക്കാൾ മഹത്വമുണ്ട്. മൂന്നു കാര്യങ്ങൾ കൊണ്ട് ഇക്കാര്യം ബോധ്യമാകും

*أحدها ان ليلة المولد ليلة ظهوره صلى الله عليه وسلم وليلة القدر معطاة له*

ഒന്ന്: തിരുപിറവിയിൽ നബി(സ്വ)യുടെ ജനനമാണ്. ആ തിരുനബി (സ) ക്ക് നൽകപ്പെട്ടതാണ് ലൈലത്തുൽ ഖദ്ർ

  • الثاني ان ليلة القدر شرفت بنزول الملائكة فيها وليلة المولد شرفت بظهوره صلى الله عليه وسلم فيها*

രണ്ട്: ലൈലത്തുൽ ഖദ്റിന്റെ മഹത്വം അന്നു മലക്കുകൾ ഇറങ്ങി വരുകയെന്നതാണ്. എന്നാൽ തിരുപിറവിയിൽ (മലക്കുകളുടെയും നേതാവായ) നബി(സ്വ)യാണ് ജന്മം കൊണ്ടത്.

  • الثالث ان ليلة القدر وقع التفضل فيها على أمته صلى الله عليه وسلم وليلة المولد الشريف وقع التفضل فيها على سائر الموجودات فهو الذي بعثه الله عزوجل رحمة للعالمين*

മൂന്ന്: ലൈലത്തുൽ ഖദ്റിന്റെ മഹത്വം നബി(സ്വ)യുടെ സമുദായത്തിനു മാത്രമാണ്. തിരു നബി(സ്വ)യുടെ പിറവിയുടെ മഹത്വം ലോകത്തിനു മുഴുവനുമാണ്. നബി(സ്വ) ലോകത്തിനു മുഴുവൻ കാരുണ്യമാണല്ലോ.

🖋 ദുആ വസ്വിയ്യത്തോടെ

  • എം.എ.ജലീൽ സഖാഫി പുല്ലാര*


🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵

▬▬▬▬▬▬▬▬▬▬▬▬▬ ==

തിരുനബി(സ്വ) ജനിച്ചത് രാത്രിയോ പകലോ?* IfshaulHuda (സംവാദം) 14:58, 23 ഫെബ്രുവരി 2023 (UTC)Reply