Harikumar Elayidam
നമസ്കാരം Harikumar Elayidam !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
കോലവും കുത്തിയോട്ടവും
തിരുത്തുകബാധ ഒഴിപ്പിക്കുന്നതിനായി അനുഷ്ഠിക്കുന്ന ആരാധനയാണ് കോലം തുള്ളൽ. കണിയാന്മാരാണിതിൻ്റെ അനുഷ്ഠാപകർ. കോലത്തിനു
പാളയിൽ കരി, ചുണ്ണാമ്പ്, ചെങ്കല്ല് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് പൊയ്മുഖം വരയ്ക്കുന്നത്. കുത്തിയോട്ടത്തിൽ പൊയ്മുഖം ഉപയോഗിക്കുന്നില്ലെങ്കിലും മുഖത്തെഴുത്തിൽ കോലമെഴുത്തിൻ്റെ സ്വാധീനം പ്രകടമാണ്. ഉരുക്കളായ കുട്ടികളുടെ മുഖം വരച്ച് അലങ്കരിക്കുന്നതിനു കോലമെഴുത്തിനോടണേറെ സാമ്യമുള്ളത്. കരി, വെളുപ്പ്, ചുമപ്പ് തുടങ്ങിയവയാണ് കുട്ടികളുടെ മുഖത്തെഴുത്തിലും കാണാൻ കഴിയുന്നത്. കോലം തുള്ളലിന്റെ അവസാനം ബലി ഉണ്ടായിരിക്കും കുത്തിയോട്ടവും ബലി പ്രതീകമാണ്. കുത്തിയോട്ടത്തിന്റെ യാത്രയിൽ അരത്തം കരുതും. രക്തം തന്നെയാണ് അരത്തം. നിണം ദാരികന്റെ പ്രതീകമായും അനുഷ്ഠാനകലകളിൽ കടന്നുവരുന്നുണ്ട്. 2401:4900:260A:FB2D:0:5D:8539:BF01 14:30, 2 ഒക്ടോബർ 2023 (UTC)
ഹരികുമാർ ഇളയിടത്ത്
തിരുത്തുകആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനിച്ചു. ചെട്ടികുളങ്ങര പേള ഗുരുമല ഇടയിലെവീട്ടിൽ എൻ. രാധയുടെയും കോമലേഴത്ത് പുല്ലമ്പള്ളിൽ ഭാനുപ്പണിക്കരുടെയും മകൻ.
കാൻഫെഡ് തിരക്കഥ രചനാക്യാമ്പ്, വേളി(1993), ഫെഫ്ക തിരക്കഥാക്യാമ്പ്, എറണാകുളം (2015), ഭാരതീയവിചാരകേന്ദ്രം എഴുത്തുകളരി, തിരുവനന്തപുരം (2005), കേരള സാഹിത്യ അക്കാദമി ഉറൂബ്-ചെറുകാട് കഥ-കവിത ക്യാമ്പ്, പൊന്നാനി(2017), ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തക രചന ശില്പശാല, പാലക്കാട് (2017) തുടങ്ങിയവയിൽ പങ്കെടുത്തു.
ദൂരദർശൻ സംപ്രഷണം ചെയ്ത ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ശതാബ്ദി ഡോക്യുമെൻ്ററി (2012), ചെട്ടികുളങ്ങര കുംഭഭരണി, ആറന്മുള വള്ളംകളി തുടങ്ങിയവയുടെ തത്സമയം തുടങ്ങിയവയ്ക്ക് രചന (പലവർഷങ്ങളിൽ) നിർവഹിച്ചു.
യു. എസ്സ് ബേസ്ഡ് ക്രിസ്ത്യൻ ഡിവോഷണൽ ചാനലായ വേഡ് ടു വേൾഡ്, ജനം ടി.വി എന്നിവയിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു. ദൃശ്യമാധ്യമരംഗത്ത് പ്രവർത്തിക്കുന്നു. പ്രാദേശിക ചരിത്രാന്വേഷകൻ.
അംഗീകാരങ്ങൾ
തിരുത്തുകമംഗളം വാരിക സിൽവർജൂബിലി വർഷത്തിൽ പ്രസിദ്ധീകരിച്ച കർപ്പൂരം ആഴ്ചപ്പതിപ്പ് നടത്തിയ സമസ്യാപൂരണമത്സരത്തിൽ ഒന്നാം സ്ഥാനം(1994). അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ കഥാമത്സരത്തിൽ ഒന്നാം സ്ഥാനം(2015). നൂറ്റിയെട്ടാമത് ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിൽ 'മധ്യതിരുവിതാംകൂറിലെ നവോത്ഥാന നായകന്മാർ' എന്ന വിഷയത്തിൽ യശശരീരനായ ഗാന്ധിയൻ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ സമരജീവിതത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ചു (2020ഫെബ്രുവരി 7).
പുസ്തകം
തിരുത്തുകഅമ്മ അധിക്ഷേപിക്കപ്പെടുന്നതിലെ മതവും രാഷ്ട്രീയവും (2014), ചെട്ടികുളങ്ങര കുംഭഭരണി: ഓടനാടിൻ്റെ പൂരോത്സവം (2023), നവോത്ഥാനചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകൾ (2023).
തിരുത്തുകകുടുംബം
തിരുത്തുകപങ്കാളി: രാജി എസ്സ്, കൊല്ലം കടപ്പാക്കട സ്വദേശി.
മക്കൾ: അനഘ ആർ മനോജ്, ആദികേശവ് (വിദ്യാർത്ഥികൾ)
വിലാസം: പത്തിയൂർ തപാൽ, കായംകുളം, ആലപ്പുഴ -690508
ഫോൺ: 9061108334, 9447304886
email:elayidam@gmail.com 2401:4900:262C:D2BE:0:54:54A8:1B01 12:05, 17 ഒക്ടോബർ 2023 (UTC)