ബോട്ടിനു സാഗതം

തിരുത്തുക
 
ഒരു ചൈനീസ് വ്യാളി - തായ്‌വാനിലെ ഒരു അമ്പലത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്നത്

ബോട്ടിനു സാഗതം :-) --സാദിക്ക്‌ ഖാലിദ്‌ 09:35, 24 സെപ്റ്റംബർ 2007 (UTC)Reply

ഇപ്പോൾ ചെയ്യുന്ന പ്രവൃത്തി(കൾ)

തിരുത്തുക
  • {{വിക്കിവൽക്കരണം}} ഫലകം ആവശ്യമുള്ള താളുകളിൽ യാന്ത്രികമായി നിക്ഷേപിക്കുന്നു. (ഉദാഹരണത്തിനു ബോട്ടിന്റെ ഇപ്പോഴുള്ള സംഭാവനകൾ ശ്രദ്ധിക്കുക)
    • source=Special:DeadEndPages   - പരീക്ഷണം വിജയം - 46 മാറ്റങ്ങൾ വിജയകരമായി പൂർത്തിയാക്കി.
    • source=Special:Fewestrevisions - മൂലരൂപം മാറ്റണം. ഉപേക്ഷിച്ചു. ആവശ്യമില്ല.
    • source=Special:Shortpages
      • മൂലരൂപം മാറ്റി. Below Heuristics works better in Malayalam wiki:
        • For Long pages, wikify if there is no:
          • ==Header2== OR
          • ===Header3=== OR
          • Bold, Italics words
        • For Short pages, wikify if all the conditions for long pages are met AND if there is no:
          • internal links OR external links
  - പരീക്ഷണം വിജയം - 27 മാറ്റങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. {{DatelineEntry}} എന്ന ഫലകം ചെറിയ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.
  • DatelineEntry --> Subst:DatelineEntry ആക്കി മാറ്റുന്നു.   പൂർത്തിയായി
  • {{മലയാളം മാധ്യമപ്രവർത്തനം}} --> {{മലയാള മാദ്ധ്യമങ്ങൾ}} എന്നാക്കി മാറ്റുന്നു.   പൂർത്തിയായി
  • {{enstub|}} --> {{stub|}} എന്നാക്കി മാറ്റുന്നു.
  • ഇന്റർ‌വിക്കി കണ്ണികൾ (മലയാളം വിക്കി ഉൾപ്പെടെ 49 വിക്കികളിൽ) അപ്‌ഡേറ്റ് ചെയ്യുന്നു.
  1. ഒരു റൗണ്ട് പൂർത്തിയാക്കി - 2007 ഒക്ടോബർ 1-നും, 2007 ഒക്ടോബർ 3-നും ഇടയ്ക്ക് - 4300-ഓളം താളുകൾ - 12~16 മണിക്കൂർ എടുത്തു - 750-ഓളം താളുകൾ അപ്‌ഡേറ്റ് ചെയ്തു
  2. രണ്ടാം റൗണ്ട് പൂർത്തിയാക്കി - 2007 ഒക്ടോബർ 13-നും, 2007 ഒക്ടോബർ 14-നും ഇടയ്ക്ക് - 15നു മേൽ മണിക്കുർ എടുത്തു - നൂറോളം താളുകൾ അപ്ഡേറ്റ് ചെയ്തു

ഇപ്പോൾ ബോട്ട് ഫ്ലാഗ് ലഭിക്കാൻ സഹോദരവിക്കികൾ നിഷ്കർഷിക്കുന്ന പരീക്ഷണ ഓട്ടങ്ങളിൽ മാത്രം ഏർപ്പെട്ടുകൊണ്ടിരിക്കുന്നു..

ഭാവിയിൽ ചെയ്യാൻ സാധ്യതയുള്ള പ്രവൃത്തി(കൾ)

തിരുത്തുക
  • മറ്റു യാന്ത്രികമായ വൃത്തിയാക്കൽ ജോലികൾ (പ്രത്യേകിച്ച് ഒരു AWB ബോട്ടിനു ചെയ്യാൻ സാധിക്കാത്തത്)

--DragonBot 16:56, 27 സെപ്റ്റംബർ 2007 (UTC)Reply

192.163.20.232-ഇൽ നിന്നുള്ള തിരുത്തലുകൾ

"DragonBot/Archive 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.