നമസ്കാരം Dipak Kr. Sah !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:25, 31 ജനുവരി 2017 (UTC)Reply

  • English : Hello ! I am from Nepal.
  • Nepali : नमस्ते ! म नेपालबाट हुँ ‌‌‌।
  • Hindi : नमस्ते ! मैं नेपालसे हुॅ ।
  • maithali:नमस्ते !हम नेपालस छि ।
യുണീക് ലോഗിൻ: दीपक कूमार साह എന്നുള്ളത് ഈ ഉപയോക്താവിന്റെ എല്ലാ വിക്കിമീഡിയ പ്രോജക്റ്റ്സിലേയും പൊതുവായ യുണീക് ലോഗിൻ ആണ്.

{{User SWMT}} {{sultool|Dipak kr.Sah}}

ഉപയോക്താവിന്റെ ബാബേൽ വിവരണം
ne-N यो प्रयोगकर्तासँग नेपाली पैदायसी ज्ञान छ ।
en-3 This user has advanced knowledge of English.
hi-2 इस सदस्य को हिन्दी का मध्यम स्तर का ज्ञान है।
ഉപയോക്താക്കൾ ഭാഷാക്രമത്തിൽ

#REDIRECTne:User:Dipak kr.Sah
This page is a soft redirect.

യുണീക് ലോഗിൻ: दीपक कूमार साह എന്നുള്ളത് ഈ ഉപയോക്താവിന്റെ എല്ലാ വിക്കിമീഡിയ പ്രോജക്റ്റ്സിലേയും പൊതുവായ യുണീക് ലോഗിൻ ആണ്.
ഈ താൾ വിക്കിപീഡിയ ഉപയോക്താവിന്റേതാണ്.

ഈ താൾ വിജ്ഞാനകോശത്തിലെ ഒരു ലേഖനമല്ല. വിക്കിപീഡിയ അല്ലാത്ത ഏതെങ്കിലും സൈറ്റിൽ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ, നിങ്ങൾ ഒരു മിറർ സൈറ്റാണ് കാണുന്നത്. ഈ താൾ പഴയതായിരിക്കാം. വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി ബന്ധം ഉണ്ടാവണമെന്നില്ല. ഈ താൾ സ്വതവേ http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%A4%A6%E0%A5%80%E0%A4%AA%E0%A4%95_%E0%A4%95%E0%A5%82%E0%A4%AE%E0%A4%BE%E0%A4%B0_%E0%A4%B8%E0%A4%BE%E0%A4%B9 ൽ കാണാം.

Wikimedia Foundation
Wikimedia Foundation