ഉദയതാര
തെന്നിന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഇന്ത്യൻ അഭിനേത്രിയാണ് ഉദയതാര (ജനനം: 1988 മാർച്ച് 16, ജനനനാമം: സിജോ വർഗീസ്), കന്നട ചിത്രങ്ങളിലും തെലുങ്ക് ചിത്രങ്ങളിലും തമിഴ്, മലയാളം സിനിമകളിലും ആണ് അഭിനയിച്ചിട്ടുള്ളത്.[1] [2][3] 2012 മെയ് 16 ന് കൊച്ചിയിലെ കടുത്തുരുത്തിയിൽ വച്ച് ജൂബിൻ ജോസഫിനെ വിവാഹം ചെയ്തു. അതിനു ശേഷം അഭിനയജീവിതം അവസാനിപ്പിച്ചു.
ഉദയതാര | |
---|---|
ജനനം | Sijo Varghese 16 മാർച്ച് 1988 |
തൊഴിൽ | Actress |
സജീവ കാലം | 2005—2012 |
ജീവിതപങ്കാളി(കൾ) | Jubin Joseph |
സിനിമകൾ
തിരുത്തുകവർഷം | ഫിലിം | പങ്ക് | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2005 | അവധിക്കാലം | മലയാളം | ||
2007 | നർമ്മ | മീരാ | മലയാളം | |
തീ നഗർ | നദിയ | തമിഴ് | ||
2008 | കണ്ണും കണ്ണും | ആനന്ദി | തമിഴ് | |
ബുള്ളറ്റ് | മലയാളം | |||
2009 | പ്രീത് സേ പ്രീത് സേ | ഐശ്വര്യ | കന്നഡ | |
മലയൻ | തമിഴ് | |||
2010 | ബേയം അറിയാൻ | നിവേദ | തമിഴ് | |
പതം അദ്ധ്യായം | പാർവ്വതി | മലയാളം | ||
വിലൈ | തമിഴ് | |||
2011 | കാൽ മഞ്ഞ | വാസുമതി | കന്നഡ | |
ഗുരുസാമി | പൂങ്കൊടി | തമിഴ് | ||
2012 | ഭഗവാൻ | തമിഴ് | ||
ഉന്നൈ നാൻ അറിവേൻ | തമിഴ് | |||
2015 | വേട്ടയാട് | പൂങ്കൊടി | തമിഴ് | |
2018 | ബ്രഹ്മ പുത്ര | തമിഴ് |
അവലംബങ്ങൾ
തിരുത്തുക- ↑ http://www.behindwoods.com/tamil-movie-news-1/apr-08-01/udhayathara-01-04-08.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2019-03-09.
- ↑ "http://entertainment.in/index.html". Archived from the original on 2012-07-08. Retrieved 2019-03-09.
{{cite web}}
: External link in
(help)|title=