ഈശ്വര ചന്ദ്ര വിദ്യാസാഗർ
ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ് ഈശ്വര ചന്ദ്ര വിദ്യാസാഗർ(26 September 1820 – 29 July 1891).തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ,പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു.[1][2]
ഈശ്വര ചന്ദ്ര വിദ്യാസാഗർ | |
---|---|
![]() Ishwar Chandra Vidyasagar | |
തദ്ദേശീയ പേര് | ঈশ্বরচন্দ্র বিদ্যাসাগর |
ജനനം | Birsingha Village, Bengal Presidency, British India (now in Paschim Medinipur, West Bengal, India) | 26 സെപ്റ്റംബർ 1820
മരണം | 29 ജൂലൈ 1891 North Calcutta, Bengal Presidency, British India (now Kolkata, West Bengal, India) | (പ്രായം 70)
ദേശീയത | Indian |
പൗരത്വം | British India |
തൊഴിൽ | Writer, reformer, lecturer |
രചനാ സങ്കേതം | Philosopher, academic, educator, translator, Printer, publisher, entrepreneur, Reformer, Philanthropist |
സാഹിത്യപ്രസ്ഥാനം | Bengal Renaissance |
1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ആദ്യ(കാടൻ) ബംഗാളി ഭാഷയുടെ അക്ഷരലിപിയും രീതിയും മുറിച്ച് ക്രമപ്പെടുത്തിയതിനു ശേഷം ആദ്യമായി ബംഗാളി ഭാഷയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് ഇദ്ദേഹമണ്.[3].അദ്ദേഹത്തിന്റെ സംസ്കൃത പാണ്ഡിത്യവും തത്ത്വചിന്തയും കൊണ്ട് കൽക്കട്ടയിലെ സംസ്കൃത കോളേജിൽ നിന്ന് അദ്ദേഹത്തിന് വിദ്യാസാഗർ(സംസ്കൃതത്തിൽ വിദ്യ എന്നാൽ അറിവ് സാഗർ എന്നാൽ കടൽ ,അറിവിന്റെ കടൽ) എന്ന പേര് ബിരുദധാരിയായപ്പോൾ ലഭ്ച്ചു[4] .പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു.
വിദ്യാസാഗറിന്റെ രചനകൾതിരുത്തുക
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
- Betaal Panchabinsati (1847)
- Bangala-r Itihaas (1848)
- Jeebancharit (1850)
- Bodhadoy (1851)
- Upakramanika (1851)
- Bidhaba Bibaha Bishayak Prostab (1890)
- Borno porichoy (1854)
- kotha mala(1856)
- Sitar Bonobas(1860)
പാഠപുസ്തകങ്ങൾതിരുത്തുക
- Barnaparichay (Parts I & II, 1855)
- Rijupath (Parts I, II & III, 1851–52)
- Sanskrita Byakaraner Upakramanika (1951)
- Byakaran Kaumudi (1853)
അധിക വായനയ്ക്ക്തിരുത്തുക
- Benoy Ghosh, Vidyasagar O Bangali Samaj, Orient Longman, Kolkata
- Indramitra, Karunasagar Vidyasagar, Ananda Publishers, Kolkata ISBN 81-7215-040-7
- Asok Sen, Iswar Chandra Vidyasagar and his Elusive Milestones, Riddhi, Kolkata.
- Gopal Haldar, Vidyasagar: A Reassessment, People's Publishing House, New Delhi
- Haldar, Gopal. (1998) [1982]. "I. C. Vidyasagar: Realist and Humanist". എന്നതിൽ Bishop, Donald H. (ed.). Thinkers of the Indian Renaissance (Second ed.). New Delhi: New Age International. pp. 81–91. ISBN 978-81-224-1122-5. ശേഖരിച്ചത് 2012-05-14.
- Sarkar, Sumit (2008). "Vidyasagar and Brahmanical Society". എന്നതിൽ Sarkar, Sumit; Sarkar, Tanika (eds.). Women and Social Reform in Modern India: A Reader. Indiana University Press. pp. 118–145. ISBN 9780253220493.
അവലംബംതിരുത്തുക
- ↑ "Ishwar Chandra Vidyasagar". www.whereincity.com. ശേഖരിച്ചത് 2008-12-20.
- ↑ "Ishwar Chandra Vidyasagar: A Profile of the Philanthropic Protagonist". www.americanchronicle.com. ശേഖരിച്ചത് 2008-12-20.
- ↑ Murshid, Ghulam. "Vidyasagar, Pundit Iswar Chandra". banglapedia. ശേഖരിച്ചത് 2015-07-23.
- ↑ Lal, Mohan (2006). "Ishwarchandra Vidyasagar". The Encyclopaedia of Indian Literature. Sahitya Akademi. pp. 4567–4569. ISBN 978-81-260-1221-3.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Ishwar Chandra Vidyasagar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
Wikisource has the text of a 1920 Encyclopedia Americana article about Ishwar Chandra Vidyasagar. |
- Romesh Chunder Dutt (1911). . Encyclopædia Britannica (11th ed.).
- Biography (Calcuttaweb.com)
- www.americanchronicle.com