ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം

പരശുരാമനാൽ പ്രതിഷ്ഠിതമായെന്നു വിശ്വസിച്ചുവരുന്ന ഒരു പുരാതന ക്ഷേത്രമാണ് ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചേലേരി വില്ലേജിൽ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

ക്ഷേത്രത്തിൻറെ പഴയകാല ചിത്രം

ഐതിഹ്യം

തിരുത്തുക

ഈശാനമംഗലം, ഐതിഹ്യങ്ങളനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണ്[1].

പ്രതിഷ്ഠകൾ

തിരുത്തുക
  1. മഹാവിഷ്‌ണു
  2. ഗണപതി
  3. നാഗം

പ്രധാന ആഘോഷങ്ങൾ

തിരുത്തുക
  1. വാർഷികോത്സവം - ധനു 6 മുതൽ 10 വരെ.
  2. പ്രതിഷ്‌ഠാദിനം     

വിശേഷ ദിവസങ്ങൾ [വിഷ്ണുവിന്]

തിരുത്തുക
  1. വ്യാഴാഴ്ചകൾ
  2. തിരുവോണം

എത്തിചേരാനുള്ള വഴികൾ

തിരുത്തുക