ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ

ബ്രിട്ടീഷ് എഴുത്തുകാരി ഇ.എൽ. ജെയിംസ് രചിച്ച രതി നോവൽ
(ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് എഴുത്തുകാരി ഇ.എൽ. ജെയിംസ് രചിച്ച രതി നോവലാണ് ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ. 2011 ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിലെ ലൈംഗികതയുടെ അതിപ്രസരം നോവലിനെയും ഇതിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രത്തെയും വിവാദത്തിലാക്കി. 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നോവലിന്റെ 100 മില്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്.[1]

ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ
ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ
കർത്താവ്ഇ.എൽ. ജെയിംസ്
രാജ്യംയു.കെ
ഭാഷഇംഗ്ലീഷ്
പ്രസിദ്ധീകൃതം20 ജൂൺ 2011 (വിന്റേജ് ബുക്സ്)
ഏടുകൾ514
ISBN978-1-61213028-6
OCLC780307033
ശേഷമുള്ള പുസ്തകംഫിഫ്റ്റി ഷേയ്ഡ്‌സ് ഡാർക്കർ

പ്രമേയം

തിരുത്തുക

അനസ്‌താസിയ സ്‌റ്റീൽ എന്ന കോളജ്‌ യുവതിയും ക്രിസ്‌റ്റ്യൻ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയമാണ് ഈ നോവലിലെ കേന്ദ്ര പ്രമേയം.

  1. "Fifty Shades of Grey" Sales Hit 100 Million. Andy Lewis. The Hollywood Reporter. 16 February 2014.

പുറം കണ്ണികൾ

തിരുത്തുക