ഇൻഡോചൈനീസ് കടുവ
തെക്കുകിഴക്കൻ ഏഷ്യയിലെ ഇൻഡോചൈന പ്രദേശത്ത് കണ്ടുവരുന്ന കടുവയുടെ ഉപവർഗ്ഗമാണ് ഇൻഡോചൈന കടുവ. ലാവോസ്, കംബോഡിയ, മ്യാന്മാർ, വിയറ്റ്‌നാം, തായ്‌ലൻഡ് മുതലായ രാജ്യങ്ങളിലാണ് ഈ കടുവകളെ കണ്ടുവരുന്നത്. ഒരിക്കൽ ഈ കടുവകൾ ചൈനയിലും ഉണ്ടായിരുന്നു. എന്നാൽ 2007-ൽ ഇവയ്ക്ക് വംശനാശം സംഭവിച്ചു. ഇതിന്റെ ശാസ്തീയ നാമം Panthera tigris corbetti എന്നാണ്. ഈ കടുവകൾ വനത്തിൽ 1,200-1,500 എണ്ണം മാതമെ അവശേഷിക്കുന്നുള്ളു. മാംസഭൂക്കായ കടുവയുടെ പ്രധാന ആഹാരം മാൻ, കാട്ടുപന്നി, കന്നുകാലി, ആട് മുതലായവ ആണ്. ഇവയുടെ ആയുസ്സ് 18-25 വർഷം വരെ ആണ്. ആൺ കടുവയുടെ ശരീര ഭാരം ഏകദേശം 150-200 കിലോ. ഗ്രാമും പെൺ കടുവയുടെ ശരീര ഭാരം ഏകദേശം 100-130 കിലോ. ഗ്രാമും ആണ്. ഇൻഡോചൈന കടുവയും വംശനാശ ഭീഷണി നേരിടുന്നു. കഴിഞ്ഞ ഒരു ദശകത്തിൽ ഈ കടുവകളുടെ എണ്ണം 70% കുറഞ്ഞതായി ചില കണക്കുകൾ സൂചിപ്പിക്കുന്നു.
Indochinese tiger Vietnamese: Hổ Đông Dương Thai: เสือโคร่งอินโดจีน | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. tigris corbetti
|
Trinomial name | |
Panthera tigris corbetti Mazák, 1968
| |
Distribution of the Indochinese Tiger (in red) |
അവലംബം
തിരുത്തുക- ↑ "Panthera tigris ssp. corbetti". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2011.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)