ഇൻഡിയൊ
ഇൻഡിയോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ റിവർസൈഡ് കൌണ്ടിയിലെ ഒരു നഗരമാണ്. ഇത് തെക്കൻ കാലിഫോർണിയയിലെ കൊളറാഡോ മരുഭൂമി പ്രദേശത്തുള്ള കോച്ചെല്ലാ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്നു. ഈ നഗരം പാം സ്പ്രിംഗിൽ നിന്ന് 23 മൈൽ (37 കിലോമീറ്റർ) കിഴക്കായും, റിവർസൈഡിൽനിന്ന് 77 മൈൽ (124 കി.മീറ്റർ) കിഴക്കായും ലോസ് ആഞ്ചെലെസിന് 127 മൈൽ (204 കിലോമീറ്റർ) കിഴക്കായും സ്ഥിതിചെയ്യുന്നു. ഇത് യു.എസ്.-മെക്സിക്കൻ അതിർത്തിയിൽ ബജാ കാലിഫോർണിയയിലെ മെക്സിക്കാലിക്ക് ഏകദേശം 98 മൈൽ (158 കിലോമീറ്റർ) വടക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്.
Indio | |
---|---|
City of Indio | |
Indio during the 1950s: Stan Sniff, a local date grower's booth at the annual National Date Festival and Riverside County Fair, selling dates which is one of the region's most popular crops | |
Nickname(s): The City of Festivals | |
Motto(s): "The place to be"[1] | |
Location of Indio in Riverside County, California | |
Coordinates: 33°43′14″N 116°12′56″W / 33.72056°N 116.21556°W[2] | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Riverside |
Incorporated | May 16, 1930[3] |
• Mayor | Lupe Ramos[4] |
• ആകെ | 33.23 ച മൈ (86.08 ച.കി.മീ.) |
• ഭൂമി | 33.23 ച മൈ (86.06 ച.കി.മീ.) |
• ജലം | 0.01 ച മൈ (0.02 ച.കി.മീ.) 0.03% |
• ആകെ | 76,036 |
• കണക്ക് (2018)[7] | 91,240 |
• ജനസാന്ദ്രത | 2,745.71/ച മൈ (1,059.94/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP Codes | 92201–92203 |
ഏരിയ കോഡ് | 442/760 |
FIPS code | 06-36448 |
GNIS feature IDs | 1652727, 2410101 |
വെബ്സൈറ്റ് | indio |
അവലംബം
തിരുത്തുക- ↑ "City of Indio, California". City of Indio, California. Archived from the original on 2022-05-07. Retrieved September 12, 2012.
- ↑ "Indio". Geographic Names Information System. United States Geological Survey. Retrieved November 11, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City of Indio - City Council". City of Indio. Archived from the original on 2020-08-07. Retrieved January 12, 2018.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Indio (city) QuickFacts". United States Census Bureau. Archived from the original on July 4, 2012. Retrieved February 8, 2015.
- ↑ "Population and Housing Unit Estimates". Retrieved May 31, 2019.
- ↑ "City Council". City of Indio. Archived from the original on April 10, 2015. Retrieved April 9, 2015.