ഇര തേടുന്ന മനുഷ്യർ
മലയാള ചലച്ചിത്രം
കെ. സുകുമാരൻ നായർ സംവിധാനം ചെയ്ത് 1981 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് ഇര തേടുന്ന മനുഷ്യർ. ചിത്രത്തിൽ മധു, ജയഭാരതി, സത്താർ, ആറന്മുള പൊന്നമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത്.[1] [2] [3].
ഇര തേടുന്ന മനുഷ്യർ | |
---|---|
സംവിധാനം | കെ. സുകുമാരൻ നായർ |
രചന | അബ്ദുൽ ഹമീദ് |
തിരക്കഥ | അബ്ദുൽ ഹമീദ് |
അഭിനേതാക്കൾ | മധു ജയഭാരതി സത്താർ ആറന്മുള പൊന്നമ്മ |
സംഗീതം | ജി. ദേവരാജൻ Lyrics: ബിച്ചു തിരുമല ചുനക്കര രാമൻകുട്ടി |
ഛായാഗ്രഹണം | എൻ. കാർത്തികേയൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | മദീന പ്രൊഡക്ഷൻസ് |
വിതരണം | മദീന പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മധു
- ജയഭാരതി
- സത്താർ
- വിൻസെന്റ്
- ആറന്മുള പൊന്നമ്മ
- കെ.പി.എ.സി. അസീസ്
- ധന്യ വിൻസെന്റ്
ഗാനങ്ങൾ
തിരുത്തുകജി. ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. വരികൾ രചിച്ചത് ബിച്ചു തിരുമലയും ചുനക്കര രാമൻകുട്ടിയും ചേർന്നാണ്
ക്ര.ന. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
1 | "ഹൃദയ മോഹങ്ങൾ" | പി.ജയചന്ദ്രൻ, പി. മാധുരി | ചുനക്കര രാമൻകുട്ടി | |
2 | "ലക്ഷം ലക്ഷം കിനാവുകൾ" | പി. മാധുരി | ബിച്ചു തിരുമല | |
3 | "മീശ ഇന്ത്യൻ മീശ" | കെ.ജെ യേശുദാസ് | ചുനക്കര രാമൻകുട്ടി | |
4 | "സുഗന്ധ ശീതള" | വാണി ജയറാം | ബിച്ചു തിരുമല |
അവലംബം
തിരുത്തുക- ↑ "Ira Thedunna Manushyar". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "Ira Thedunna Manushyar". malayalasangeetham.info. Retrieved 2014-10-17.
- ↑ "Ira Thedunna Manushyar". spicyonion.com. Archived from the original on 17 October 2014. Retrieved 2014-10-17.