ആറളം
ഇന്ത്യയിലെ വില്ലേജുകള്‍
ആറളം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആറളം. പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും എടൂരിൽ ആണ് സ്ഥിതിചെയ്യുന്നത്.
ആറളം | |
---|---|
ഗ്രാമം | |
![]() | |
Country | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ജനസംഖ്യ (2001) | |
• ആകെ | 26,508 |
Languages | |
സമയമേഖല | UTC+5:30 (IST) |
ISO 3166 കോഡ് | IN-KL |
വിദ്യാഭ്യാസം
തിരുത്തുകആറളത്ത് ഒരു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളും രണ്ട് എയ്‌ഡഡ് ഹയർ സെക്കന്ററി സ്കൂളുകളും ഉണ്ട്, ഒരെണ്ണം എടൂർ സെന്റ്. മേരീസ് എച്ച്.എസ്.എസും മറ്റൊരെണ്ണം സെന്റ്. സെബാസ്റ്റ്യൻസ് എച്ച്.എസ്.എസും