കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമത്തിൻറെ പേരാണ് ഇരിങ്ങല്ലൂർ, ഇതേ പേരിൽ മറ്റൊരു ഗ്രാമം മലപ്പുറം ജില്ലയിലെ പറപ്പൂർ

ഗ്രാമ പഞ്ചായത്തിലും നിലവിലുണ്ട്.