ഇബിലീസ് (ചലച്ചിത്രം)
2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം
ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ഇബിലീസ്. ഇച്ചായീസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2018 ആഗസ്റ്റ് 3നാണ് ചിത്രം പുറത്തിറങ്ങിയത്.[1][2] 1980 കാലഘട്ടമാണ് ചിത്രം പറയുന്നത്. ഒരു മാജിക്കൽ ഫാന്റസി ജോണറിലാണ് ഇബിലീസ് തയ്യാറാക്കിയിരിക്കുന്നത്. രോഹിത്ത് വി എസ് - ആസിഫ് അലി കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് ഇബിലീസ്. രോഹിത്തിന്റെ ആദ്യ സംവിധാനസംരംഭമായ അഡ്വെഞ്ചറസ് ഓഫ് ഓമനകുട്ടൻ എന്ന ചിത്രത്തിലും ആസിഫ് അലി തന്നെയായിരുന്നു നടൻ.[3]
ഇബിലീസ് | |
---|---|
സംവിധാനം | രോഹിത്ത് വി. എസ്. |
നിർമ്മാണം | ശ്രീലക്ഷ്മി ആർ ഭൂപൻ ടച്ചോ ജീതു ഗൊഗോയ് |
കഥ | രോഹിത്ത് വി. എസ്. |
തിരക്കഥ | സമീർ അബ്ദുൾ |
അഭിനേതാക്കൾ |
|
സംഗീതം | ഡോൺ വിൻസെന്റ് |
ഛായാഗ്രഹണം | അഖിൽ ജോർജ്ജ് |
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
സ്റ്റുഡിയോ | ഇച്ചായീസ് പ്രൊഡക്ഷൻസ് |
വിതരണം | ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാപാത്രങ്ങൾ
തിരുത്തുക- ആസിഫ് അലി - വൈശാഖൻ
- മഡോണ സെബാസ്റ്റ്യൻ - ഫിദ
- ലാൽ - ശ്രീധരൻ
- അദിഷ് പ്രവീൺ - മുസ്ഥഫ
- ബൈജു
- സിദ്ധിക്ക് - ജബ്ബാർ
- ശ്രീനാഥ് ഭാസി - സുബൈർ
- സൈജു കുറുപ്പ് - സുകുമാരൻ
- അജു വർഗീസ് - രാജാവ്
- സുർജിത്ത് ഗോപിനാഥ്
അവലംബം
തിരുത്തുക- ↑ "Adventures of Omanakuttan fame Rohith VS is coming with his second movie". Team Media (in അമേരിക്കൻ ഇംഗ്ലീഷ്). 2018-03-06. Retrieved 2018-06-22.
- ↑ "Madonna Sebastian to team up with Asif Ali for Iblis". www.topmovierankings.com (in ഇംഗ്ലീഷ്). Archived from the original on 2018-06-22. Retrieved 2018-06-22.
- ↑ "ആസിഫും മഡോണയും ഒന്നിക്കുന്ന 'ഇബ്‍ലീസ്'; ഫസ്റ്റ് ലുക്ക്". Samayam Malayalam. 2018-06-20. Retrieved 2018-06-22.