ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടിക

ഇന്ത്യൻ ഭരണഘടനയുടെ നാലാമത്തെ പട്ടികയിൽ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച രാജ്യസഭ സീറ്റുകളുടെ എണ്ണം അടങ്ങിയിരിക്കുന്നു.

നാലാമത്തെ പട്ടിക തിരുത്തുക

താഴെ നൽകിയിരിക്കുന്ന പട്ടികയിൽ ഓരോ സംസ്ഥാനങ്ങൾ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് അനുവദിച്ചിരിക്കുന്ന രാജ്യസഭ സീറ്റുകളുടെ എണ്ണം ചേർക്കുന്നു.[1]

# പേര് സീറ്റുകൾ എണ്ണം
1 ആന്ധ്രാപ്രദേശ്‌ 18
2 ആസാം 7
3 ബിഹാർ 16
4 ഝാർഖണ്ഡ്‌ 6
5 ഗോവ 1
6 ഗുജറാത്ത് 11
7 ഹരിയാന 5
8 കേരളം 9
9 മധ്യപ്രദേശ് 11
10 ഛത്തീസ്‌ഗഢ് 5
11 തമിഴ്നാട് 18
12 മഹാരാഷ്ട്ര 19
13 കർണാടക 12
14 ഒറീസ്സ 10
15 പഞ്ചാബ് 7
16 രാജസ്ഥാൻ 10
17 ഉത്തർ പ്രദേശ് 31
18 ഉത്തരാഖണ്ഡ് 3
19 പശ്ചിമ ബംഗാൾ 16
20 ജമ്മു-കശ്മീർ 4
21 നാഗാലാന്റ് 1
22 ഹിമാചൽ പ്രദേശ് 3
23 മണിപ്പൂർ 1
24 ത്രിപുര 1
25 മേഘാലയ 1
26 സിക്കിം 1
27 മിസോറം 1
28 അരുണാചൽ പ്രദേശ് 1
29 ഡൽഹി 3
30 പോണ്ടിച്ചേരി 1
Total 233

അവലംബം തിരുത്തുക

  1. "Fourth Schedule". Ministry of Law. Archived from the original (PDF) on 2018-01-27. Retrieved 18 May 2015.   This article incorporates text from this source, which is in the public domain.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക