ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് പ്രചാരണം (2014)

പതിനഞ്ചാം ലോകസഭയുടെ കാലാവധി 2014 മേയ് 31-ന് അവസാനിക്കും.[1] 16-ആം ലോകസഭാ തിരഞ്ഞെടുപ്പിനായി[2] ഇന്ത്യയിലെ വിവിധ രാഷ്ട്രീയ കക്ഷികൾ മാസങ്ങൾക്കുമുമ്പേ പ്രചാരണ പരിപാടികൾ ആരംഭിച്ചു.

വിഷയങ്ങൾ

തിരുത്തുക

തെലങ്കാന രൂപീകരണം,[3][4][5][6][7] വഷളായ ഇന്ത്യയുടെ സാമ്പത്തിക നില [8] നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള വരവ്, ആം ആദ്മി പാർട്ടിയുടെ സ്ഥാപനം എന്നിവയൊക്കെ പൊതു തിരഞ്ഞെടുപ്പിനു മുൻപായി ഉയർന്നുവന്ന വിഷയങ്ങളാണ്.

രാഷ്ട്രീയ കക്ഷികളും മുന്നണികളും

തിരുത്തുക

നാഷണൽ ഡെമോക്രാറ്റിക് അലയൻസ്

തിരുത്തുക

യുനൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസ്

തിരുത്തുക

മൂന്നാം മുന്നണി

തിരുത്തുക

മറ്റുള്ളവർ

തിരുത്തുക

അഭിപ്രായ സർവേകൾ

തിരുത്തുക
തീയതി ഏ‌ജൻസി സാമ്പിൾ സൈസ്
യു.പി.എ. എൻ.ഡി.എ. മൂന്നാം മുന്നണി മറ്റുള്ളവർ
ജനുവരി-മാർച്ച് 2013 [9] ടൈംസ് നൗ-സി.വോട്ടർ ലഭ്യമല്ല 128 184 - -
ഏപ്രിൽ-മേയ് 2013[10] ഹെഡ്‌ലൈൻസ് ടുഡേ-സിവോട്ടർ 120,000 (മോദിയില്ലാതെ) 132 (മോദിയുണ്ടെങ്കിൽ) 155 (മോദിയില്ലാതെ) 179 (മോദിയുണ്ടെങ്കിൽ) 220 - -
മേയ് 2013 [11] എ.ബി.പി. ന്യൂസ്-നീൽസൺ 33,408 136 206 - -
ജൂലൈ 2013[12] ദ വീക്ക് - ഹൻസ റിസേർച്ച് ലഭ്യമല്ല 184 197 - 162
ജൂലൈ 2013[13] സി.എൻ.എൻ.-ഐ.ബി.എൻ., ദി ഹിന്ദു സി.എസ്.ഡി.എസ്. 19,062 18 സംസ്ഥാനങ്ങളിൽ[14] 149-157 172-180 - 208-224
ജൂലൈ 2013 ടൈംസ് നൗ-ഇന്ത്യ ടുഡേ-സിവോട്ടർ 36,914 ആറു മാസം കൊണ്ട്. 13,052 പേർ 18–24 ജൂലൈ സമയത്ത്[15] 134 (ഇന്ത്യൻ നാഷണൽ കോൺഗ്രസ് 119) 156 (ബി.ജെ.പി. 131) - -
ഒക്റ്റോബർ 2013 [16] ടൈംസ് നൗ-ഇന്ത്യ ടി.വി.-സിവോട്ടർ 24,284 പേർ ഓറ്റസ്റ്റ് 16-നും ഒക്റ്റോബർ 15-നുമിടയിൽ 117 (ഐ.എൻ.സി. 102) 186 (ബി.ജെ.പി.162) - 240
ജനുവരി 2014 [17] ഇന്ത്യ ടുഡേ-സിവോട്ടർ 21,792 പേർ ഡിസംബർ 16 നും ജനുവരി 16-നുമിടയിൽ 103 (ഐ.എൻ.സി. 91) 212 (ബി.ജെ.പി. 188) - 228
ജനുവരി 2014 [18] സി.എൻ.എൻ.-ഐ.ബി.എ‌ൻ.-ലോക്‌നീതി-സി.എസ്.ഡി.എസ്. 18,591 പേർ ജനുവരി 5 മുതൽ 15 വരെ[19] 107 - 127 (ഐ.എൻ.സി. 92 - 108) 211 - 231 (ബി.ജെ.പി. 192 - 210) - 205
ജനുവരി 2014 [20] എ.ബി.പി. ന്യൂസ്-നീൽസൺ 64,006 പേർ ഡിസംബർ 28 മുതൽ ജനുവരി 12 വരെ [21] 101 (ഐ.എൻ.സി. 81) 226 (ബി.ജെ.പി. 210) - 216
2014 ജനുവരി 15 മുതൽ ഫെബ്രുവരി 8 വരെ [22] ടൈംസ് നൗ-ഇന്ത്യ ടിവി-സിവോട്ടർ 14,000[23] 101 (ഐ.എൻ.സി. 89) 227 (ബി.ജെ.പി. 202) - 215
2014 ഫെബ്രുവരി 4 മുതൽ 15 വരെ[24] എ.ബി.പി. ന്യൂസ്-നീൽസെൻ 29,000 [25] 92 (ഐ.എൻ.സി. 73) 236 (ബി.ജെ.പി. 217) - 215

ആദ്യ ഘട്ട അഭിപ്രായ സർവ്വേകളിൽ കൂടുതൽ പിന്തുണയുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഡിയും ബി.ജെ.പി. കോൺഗ്രസ്സ് ഇതര നേതാക്കളിൽ മമത ബാനർജ്ജിയുമാണ്.[26]

The eight largest metropolises in India are considered important because they constitute 31 seats, larget than some regions altogether. In the previous election, the INC-led UPA won 24 of these seats, but the UPA is trailing in these areas.[27]

  1. "Terms of Houses, Election Commission of India". Retrieved 10 June 2013.
  2. "India General Elections 2014".
  3. "Telangana demand met, Congress eyes merger with TRS". Rediff.com. Retrieved 31 July 2013.
  4. "Hyderabad joint capital as AP to be split into Telangana, Seemandhra". Ibnlive.in.com. 9 December 1946. Archived from the original on 2013-08-02. Retrieved 31 July 2013.
  5. "Ongole, the capital of reconstituted Andhra Pradesh?". Hindustan Times. Archived from the original on 2013-07-31. Retrieved 31 July 2013.
  6. "YSR Congress terms Telangana decision undemocratic, threatens protest : Telangana". Indiatoday.intoday.in. Retrieved 31 July 2013.
  7. http://www.firstpost.com/fwire/ysr-congress-seeks-to-cash-in-on-united-andhra-sentiment-andhra-newsletter-991393.html
  8. "India's Economy Needs an Early Election". Bloomberg. 20 August 2013.
  9. "2014 Lok Sabha polls: Big losses to UPA, no gain for NDA, survey finds". Times of India. 17 Apr 2013. Archived from the original on 2013-04-20. Retrieved 11 June 2013.
  10. "Narendra Modi is NDA's trump card for 2014 Lok Sabha polls, reveals Headlines Today C-Voter survey". Indiatoday.intoday.in. 21 May 2013. Retrieved 31 July 2013.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-08. Retrieved 2014-02-24.
  12. "Lok Sabha polls 2014: Narendra Modi top choice for PM, beats Rahul Gandhi, says survey". Indian Express. 4 July 2013. Retrieved 31 July 2013.
  13. "Poll tracker". CNN-IBN. 26 July 2013. Archived from the original on 2013-07-28. Retrieved 26 July 2013.
  14. "Survey Methodology". Chennai, India: The Hindu. 22 July 2013. Retrieved 25 July 2013.
  15. "2014 Poll survey projects NDA making significant gains". economic times. 29 Jul 2013. Retrieved 29 July 2013.
  16. "Congress 102, BJP 162; UPA 117, NDA 186: C-Voter Poll". Outlook. Archived from the original on 2013-10-16. Retrieved 17 October 2013.
  17. "NDA may win over 200 seats as Modi's popularity soars further: India Today Mood of the Nation opinion poll : North, News - India Today". India Today. Retrieved 23 January 2013.
  18. "Poll tracker: NDA to get 211-231, UPA distant second with 107-127". IBNLIVE. Archived from the original on 2014-01-26. Retrieved 24 January 2013.
  19. "Methodology of Lokniti-IBN Tracker Round II". Lokniti. Archived from the original on 2014-01-29. Retrieved 24 January 2013.
  20. "ABP News nationwide opinion poll: NDA clear winner with 226, UPA stuck at 101". Abpnews. Retrieved 25 January 2013.
  21. . Abp news http://abpnews.abplive.in/ind/2014/01/25/article254036.ece/%E0%A4%B8%E0%A4%B0%E0%A5%8D%E0%A4%B5%E0%A5%87-%E0%A4%AE%E0%A5%8B%E0%A4%A6%E0%A5%80-%E0%A4%95%E0%A5%87-%E0%A4%AE%E0%A5%88%E0%A4%9C%E0%A4%BF%E0%A4%95-%E0%A4%B8%E0%A5%87-%E0%A4%89%E0%A4%96%E0%A4%A1%E0%A4%BC-%E0%A4%B8%E0%A4%95#.UuPrzay6bcc. Retrieved 25 January 2013. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  22. "India TV-C Voter projection: Big gains for BJP in UP, Bihar; NDA may be 45 short of magic mark". Indiatv. Retrieved 13 February 2013.
  23. "#WhoWillFormGovt: National Poll Projection - 1". Timesnow. Archived from the original on 2014-02-22. Retrieved 13 February 2013.
  24. . ABPnews http://www.abplive.in/india/2014/02/22/article267206.ece/Modi-led-NDA-way-ahead-than-UPA-to-win-236-seats-in-LS-polls-2014-ABP-News-Nielsen-Opinion-Poll#.UwjS3azeySo. Retrieved 22 February 2013. {{cite web}}: Missing or empty |title= (help)
  25. . ABPnews http://www.abplive.in/india/2014/02/22/article267206.ece/Modi-led-NDA-way-ahead-than-UPA-to-win-236-seats-in-LS-polls-2014-ABP-News-Nielsen-Opinion-Poll#.UwjS3azeySo. Retrieved 22 February 2013. {{cite web}}: Missing or empty |title= (help)
  26. "First time voters want Narendra Modi as PM, suggests India Today-CVoter Youth Survey". Indiatoday.intoday.in. 19 September 2013. Retrieved 25 December 2013.
  27. http://www.indiaspend.com/special-reports/why-indias-big-cities-are-important-for-elections-2014[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക