മെട്രോപോളിസ്
(Metropolis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വലിയ നഗരത്തെയോ അല്ലെങ്കിൽ വൻനഗരങ്ങളുടെ കൂട്ടത്തെയോ സൂചിപ്പിക്കുന്ന പദമാണ് മെട്രോപോളിസ് (Metropolis). സാമ്പത്തികം, രാഷ്ട്രീയം, കല, വാണിജ്യം, വ്യവസായം തുടങ്ങിയ കാര്യങ്ങളിൽ പൊതുവേ മെട്രോപോളിസ് ശ്രദ്ധേയമായിരിക്കും. ഗ്രീക്കുഭാഷയിൽ മാതൃനഗരം എന്നാണേ ഈ വാക്കിന്റെ അർത്ഥം. അതായത്, കുടിയേറ്റക്കാരെ പുറത്താക്കുന്ന നഗരം എന്നാണ്. പിന്നീട് ഒരു പ്രത്യേക സ്ഥലത്തിന്റെ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഒരു നഗരത്തിന് അല്ലെങ്കിൽ ഒരു വലിയ നഗരത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട നഗരമാണെന്നതിനെ പൊതുവായി നിർദ്ദേശിച്ചു. വലിയ നഗരവത്കരണത്തിന്റെ ഭാഗമായ ഒരു വലിയ നഗരം, ഒരു മെട്രോപോളിസ് ആയി കണക്കാക്കുന്നില്ല മറിച്ച്, അതിന്റെ ഭാഗമാണ്. [1]ലാറ്റിൻ ബഹുവചനം മെട്രോപോളാണെങ്കിലും ഗ്രീക്ക് മെട്രോപോളിസിസ് എന്ന വാക്കിനു പകരം ഈ പദം മെട്രോപോളെയിസ് ആണ്.
അവലംബം
തിരുത്തുക- ↑ "Definition of metropolis". Collins English Dictionary. Retrieved 2012-10-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMetropolis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.