ഇന്ത്യയിലെ പാനീയങ്ങളുടെ പട്ടിക
ഇന്ത്യയിൽ പൊതുവെ ഉപയോഗത്തിലുള്ള പ്രധാന പാനീയങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.
പ്രധാന പാനീയങ്ങൾ
തിരുത്തുക- Yong Coconut
- ലസ്സി
- ഭാംഗ ലസ്സി (intoxicating)
- ശർബത്ത്
- ഇന്ത്യൻ ഫിൽടർ കോഫി
- ജൽ ജീര
- ചായ
- മസാല ചായ്
- ഫലൂഡ
- സത്ത്
- ഛാച്ച് (ബട്ടർ മിൽക്ക്)
- നാരങ്ങ വെള്ളം
- കൊകം ശർബത്ത്
- ആം പന്ന
- കാല ഖട്ട
- തണ്ടൈ
- മസ്താനി
- സംഭാരം
- ലാവോപാനി
- അപോംഗ്
- ബദാം മിൽക് (milk served with almonds, hot or cold)
- കഞ്ഞി
- ഗാജർ കാ ദൂത്
- കേസർ കസ്തൂരി
മദ്യം കലർന്നത്, പരമ്പരാഗതം
തിരുത്തുകപാനീയം | പ്രധാന ഘടകം | സ്ഥലം |
---|---|---|
ഹദിയ | അരി | മധ്യ ഇന്ത്യ |
ഫെന്നി | പറങ്കിമാങ്ങ | ഗോവ |
മഹുവ | മഹുവ പൂക്കൾ | മധ്യ ഇന്ത്യ |
കള്ള, ചാരായം: | palm sap | തെക്കേ ഇന്ത്യ |
സൊണ്ടി: അരി, | ||
ഛാംഗ് | ||
ചുവക്ക് | ||
മോസാംബി | ഓറഞ്ച് |