സംഭാരം

(Sambharam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചേരുവകൾ : തൈരു - 4 ഗ്ലാസ്‌ (നല്ല പുളിയുണ്ടെങ്കിൽ ആവശ്യത്തിനു തണുത്ത വെള്ളം ചേർക്കണം)

നാടൻ പച്ചമുളക് - 4 എണ്ണം

ഇഞ്ചി - 3/4 ഇഞ്ച് നീളത്തിൽ - ഒരു കഷണം

നാരകത്തിന്റെ ഇല - ഒന്ന്

കറിവേപ്പില - 1 കതിർപ്പ്

ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം :-

പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇല ഇവയെല്ലാം ചതച്ചെടുക്കുക. അതും ആവശ്യത്തിനു ഉപ്പും ചേർത്ത് മോരിൽ ചേർത്തിളക്കുക. ഉപ്പോ എരിവോ കൂടിപ്പോയിട്ടുന്ടെങ്കിൽ ആവശ്യത്തിനു മോരോ തണുത്ത വെള്ളമോ ചേർക്കുക.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സംഭാരം&oldid=2878534" എന്ന താളിൽനിന്ന് ശേഖരിച്ചത്