ഇനിയും പുഴയൊഴുകും

മലയാള ചലച്ചിത്രം

1978ൽ റോസ് എഴുതിയകഥക്ക് എ. ഷരീഫ് തിരക്കഥയും സംഭാഷണവും എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഇനിയും പുഴയൊഴുകും. ലക്ഷ്മി, എം.ജി. സോമൻ, വിധുബാല, ജയൻ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ദേവരാജന്റെതാണ്.[1][2][3]

ഇനിയും പുഴയൊഴുകും
സംവിധാനംഐ.വി. ശശി
നിർമ്മാണംഎൻ.ജി. ജോൺ
രചനറോസ്
എ. ഷെരീഫ് (dialogues)
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾലക്ഷ്മി
എം.ജി. സോമൻ
വിധുബാല
ജയൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോജിയോ മൂവീസ്
വിതരണംജിയോ മൂവീസ്
റിലീസിങ് തീയതി
  • 23 ഡിസംബർ 1978 (1978-12-23)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ലക്ഷ്മി സെലിൻ തോമസ്
2 സോമൻ പ്രഭാകരൻ
3 വിധുബാല രാധ
4 ജയൻ മി. നമ്പ്യാർ
5 അടൂർ ഭവാനി സെലിന്റെ ഭൃത്യ
6 ആലുമ്മൂടൻ ശേഖർ
7 ബഹദൂർ പ്രഭാകരന്റെ അച്ഛൻ
8 ജനാർദ്ദനൻ സുകുമാരൻ
9 ജോസ് അലക്സ്
10 ശങ്കരാടി മി. കുറുപ്പ്
11 ശ്രീലത നമ്പൂതിരി
12 സത്താർ

ഗാനങ്ങൾ[5] തിരുത്തുക

യൂസഫലി കേച്ചേരിയുടെ വരികൾക്ക് ജി. ദേവരാജൻ ഈണം നൽകിയിരിക്കുന്നു

ക്ര.നം. പാട്ട് പാട്ടുകാർ
1 ഓടും കുതിര പി. ജയചന്ദ്രൻ ,പി. മാധുരി
2 കനകാംഗീ കെ.ജെ. യേശുദാസ്, പി. മാധുരി
3 ഗംഗാ യമുനകളേ ,കെ.ജെ. യേശുദാസ്,

അവലംബം തിരുത്തുക

  1. "ഇനിയും പുഴയൊഴുകും". www.malayalachalachithram.com. Retrieved 2017-07-28.
  2. "ഇനിയും പുഴയൊഴുകും". malayalasangeetham.info. Retrieved 2017-07-28.
  3. "ഇനിയും പുഴയൊഴുകും". spicyonion.com. Retrieved 2017-07-28.
  4. "ഇനിയും പുഴയൊഴുകും (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  5. "ഇനിയും പുഴയൊഴുകും (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

പടം കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇനിയും_പുഴയൊഴുകും&oldid=3898816" എന്ന താളിൽനിന്ന് ശേഖരിച്ചത്