ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ
123ാം അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ്
(ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ.
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ | |
---|---|
അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് | |
സഭ | സുറിയാനി ഓർത്തഡോക്സ് സഭ |
അതിരൂപത | ദമാസ്കസ്, ബെയ്റൂട്ട് |
ഭദ്രാസനം | അന്ത്യോഖ്യ |
സ്ഥാനാരോഹണം | 2014 മേയ് 29 |
മുൻഗാമി | ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ |
വൈദിക പട്ടത്വം | 1985 |
മെത്രാഭിഷേകം | 1996 ജനുവരി 28 |
പദവി | പാത്രിയർക്കീസ് |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | സയീദ് കരീം (സുറിയാനി: ܣܥܝܕ ܟܪܝܡ, അറബി: سعيد كريم) |
ജനനം | ഖാമിശിലി, സിറിയ | മേയ് 3, 1965
ദേശീയത | സിറിയൻ; അമേരിക്കൻ |
വിഭാഗം | ക്രിസ്തുമത. |
ഭവനം | ബാബ്തൂമ, സിറിയ |
മാതാപിതാക്കൾ | ഇസ കരിം, ഖനീമ കരിം |
വിദ്യാകേന്ദ്രം | St Patrick's College, Maynooth |
ജീവിതരേഖ തിരുത്തുക
1965 മേയ് 3-നു് സിറിയയിൽ ജനിച്ചു. 1996 ജനുവരി 28 മെത്രാപ്പോലീത്ത.2014 മേയ് 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്.