ആൽവിളക്ക്
തെക്കേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചുവരുന്ന സവിശേഷഘടനയുള്ള നിലവിളക്ക്. ശാഖകളോടെയുള്ള ആൽമരത്തിന്റെ ഘടനയാവാം ഇതിന് ആൽവിളക്ക് എന്ന പേര് ലഭിക്കാൻ കാരണം. കവരവിളക്ക് എന്നും ഇത് അറിയപ്പെടുന്നുണ്ട്. [1] കൂട്ടുലോഹമായ ഓട് ഉപയോഗിച്ചാണ് നിർമ്മാണം. എള്ളെണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചാണ് വിളക്ക് കത്തിക്കുന്നത്.
അവലംബം
തിരുത്തുക- ↑ [1] Archived 2016-12-21 at the Wayback Machine.|www.jaya-he.com/aal-vilakku