ആർ. കൃഷ്ണമൂർത്തി (ചരിത്രകാരൻ)
തമിഴ് ദിനപത്രം ദിനമലർ മുൻ എഡിറ്ററും ചരിത്ര ഗവേഷകനും നാണയശാസ്ത്രജ്ഞനുമായിരുന്നു ആർ.കെ എന്നറിയപ്പെട്ടിരുന്ന ആർ. കൃഷ്ണമൂർത്തി. പ്രസിഡൻസി കോളേജിൽ നിന്ന് ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. പിതാവ് ടി.വി. രാമസുബ്ബയൂർ സ്ഥാപിച്ച ദിനമലരിൽ 1956 മുതൽ പ്രവർത്തിച്ചു. 1977ൽ എഡിറ്ററായി.
പെരിയാർ സ്ക്രിപ്റ്റ്
തിരുത്തുക1977ൽ തമിഴിന്റെ കുറഞ്ഞലിപികളുള്ള പെരിയാർ സ്ക്രിപ്റ്റ് രൂപ്പെടുത്തി. പത്രത്തിന്റെ തിരുച്ചി എഡിഷനിൽ ഉപയോഗിച്ചു തുടങ്ങി. പിന്നീട് സർക്കാർ പാഠപുസ്തകങ്ങളിലും ഉപയോഗിച്ചു തുടങ്ങിയതോടെ ഇതിന് വ്യാപക പ്രചാരം ലഭിച്ചു. കേരളത്തിലും തമിഴ് നാട്ടിലുമുള്ള പുരാരേഖകളിലെ വട്ടെഴുത്ത് പഠിച്ച് മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വിവിധ രാജ വംശങ്ങളുടെ കാലത്തെ നാണയങ്ങൾ ശേഖരിക്കകയും ഗവേഷണം നടത്തുകയും ചെയ്തു. സംഘകാല ജീവിതത്തെക്കുറിച്ച് കൂടുതൽ അറിവ് പകരുന്ന പഠനങ്ങളായിരുന്നുഇവ. തമിഴിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാൻ തമിഴ്നാട് സർക്കാർ പ്രധാന തെളിവായി സമർപ്പിച്ചത് ഇദ്ദേഹത്തിന്റെപഠനങ്ങളാണ്.[1]
2004ൽ മധുര കാമരാജ് സർകലാശാല ഡോക്ടർ ഓഫ് സയൻസ് ഓണററി ബിരുദം നൽകി. നാണയശാസ്ത്ര പഠനത്തിന് തൊൽക്കാപ്പിയർ അവാർഡ് ലഭിച്ചു ലണ്ടനിലെ റോയൽ ന്യൂമിസ്മാറ്റിക് സൊസൈറ്റി അദ്ദേഹത്തെ ഫെലോ ആയി തെരഞ്ഞെടുത്തിരുന്നു, 1986 ൽ തമിഴ്‌നാട്ടിൽ ന്യൂമിസ്മാറ്റിക് സൊസൈറ്റി സ്ഥാപിതമായതു മുതൽ പ്രസിഡന്റായി പ്രവർത്തിച്ചു.[2]
കൃതികൾ
തിരുത്തുക- സംഘം ഏജ് തമിഴ് കോയിൻസ്
- എ ബുക്ക് ഓൺ പല്ലവ കോയിൻസ്
- നോൺ റോമൻ ഏൻഷ്യന്റ് ഫോറിൻ കോയിൻസ് ഫ്രം കരൂർ ഇൻ ഇന്ത്യ(Non-roman ancient foreign coins from Karur in India)
- തമിഴ് എഴുത്തു ചരിത്രം (தமிழ் எழுத்துச் சீர்திருத்தம்) - 1978
- ചേര നാട്ടിൽ തമിഴ് വട്ടെഴുത്ത് (சேர நாட்டில் தமிழ் வட்டெழுத்து) - 1982
- പിർകാല തമിഴ് വട്ടെഴുത്ത് (பிற்காலத் தமிழ் வட்டெழுத்து) - 1985
- സംഘകാല ചോഴ നാണയങ്ങൾ (சங்ககாலச் சோழர் நாணயங்கள்) - 1986
- പാണ്ഢ്യർ പെരുവഴുതി നാണയങ്ങൾ (பாண்டியர் பெருவழுதி நாணயங்கள்) - 1987
- സംഘകാല ചേര നാണയങ്ങൾ കണ്ടുപിടിപ്പു - ചില വരലാറ്റു ചെയ്തികൾ (சங்ககாலச் சேர நாணயங்கள் கண்டுபிடிப்பு - சில வரலாற்றுச் செய்திகள்) - 2005
- സംഘകാല പാണ്ഡ്യ മന്നർ പെരുവഴുതി നാണയം കണ്ടുപിടിപ്പു (சங்ககாலப் பாண்டிய மன்னர் பெருவழுதி நாணயம் கண்டுபிடிப்பு) - 2010
- സംഘകാല കൊങ്ക് നാണയങ്ങൾ (சங்ககாலக் கொங்கு நாணயங்கள்) - 2011
- കൊർകൈ പാണ്ടിയർകൾ വെളിയിട്ട സെഴിയ, സെഴിയൻ നാണയങ്ങൾ (கொற்கைப் பாண்டியர்கள் வெளியிட்ட செழிய, செழியன் நாணயங்கள்) - 2014
- SANGAM AGE TAMIL COINS -- 1997
- NON - ROMAN ANCIENT FOREIGN COINS -- 2000
- THE PALLAVA COINS -- 2001
- A CATALOGUE OF THE SANGAM AGE PANDYA AND CHOLA COINS IN NATIONAL MUSEUM COLOMBO, SRILANKA -- 2005
- LATE ROMAN COPPER COINS FROM SOUTH INDIA -- 2007
- ANCIENT GREEK AND PHOENICIAN COINS FROM KARUR -- 2009
- CHINESE COINS IN TAMILNADU -- 2009
- DATING OF SANGAM AGE: IMPORTANT NUMISMATIC FINDINGS -- 2010
- SANGAM AGE TAMIL COINS AND ANCIENT FORIEGN COINS FOUND IN TAMILNADU --- 2016
ഗവേഷണ പ്രബന്ധങ്ങൾ
തിരുത്തുക- 'Sangam Period Pandya Coins with Tamil - Brahmi Legends' - Journal of the Numismatic Society of India (JNSI), 47, 1985, pp 45-47.[3]
- 'Kalabra Coin with a Legend,' JNSI, 1986, p. 48.
- Sangam Period Chera Coins,' JNSI, 1987, pp. 36-38.
- 'Some Unpublished Silver Punch - Marked Coins of the Pandyas,' JNSI, 1988, pp. 25-27.
- 'Coins of the Pallava king Mahendravarman I,' JNSI, 50, 1988, pp. 33-34.
- 'Some Unpublished and Rare Coins of the Pallavas,' JNSI, 1988, pp. 35-36.
- 'Pallava Coin with Lion Symbol,' JNSI, 1989, pp. 90-92.
- 'Sangam Period Silver Portrait Coin of Mākkotai,' paper read at the Conference of Oriental Numismatic Society and Indian Coin Society, Nagpur, 1990.
- Coins Of The Sangam Age, Dravidian Encyclopaedia, The International School of Dravidian Linguistics, Thiruvananthapuram, 1990, Vol.I, pp. 167-170.
- 'Some New Finds of Sangam Period Chera Coins,' JNSI, 1990, pp. 3-6.
- 'A Rare Sangam Period Chola Coin,' Studies in South Indian Coins (SINS), I, 1991, pp. 31-32.
- 'Oblong Coin with a 'Mother Goddess Symbol' from Karur, Tamilnadu,' JNSI, 1991. pp. 59-61.
- 'Two More Pallava Coins with Legends,' JNSI, 1991, pp. 62 - 63.
- 'Mākkotai Coins,' Studies in South Indian Coins, II, 1992, pp. 19-28.
- 'Seleucid Coins from Karur,' Studies in South Indian Coins, III, 1993, pp. 19-28.
- 'Coins from Phoenicia Found at Karur, Tamilnadu,' Studies in South Indian Coins, IV, 1994, pp. 19-27.
- 'Sangam Age Chera coin with Legend Kuttuvan Kotai' in 'The Hindu,' 22 May, 1994 (Madras edition)
- 'Imitation Roman Gold Coins from Tirukoilur hoard', Ex-Moneta, Essays on Numismatics, History & Archaeology in honour of Dr. D.W.MacDowell, Indian Institute of Research in Numismatic Studies, Nasik, 1995, pp. 131-136.
- 'Coins from Greek Islands, Rhodes and Crete found at Karur, Tamilnadu,' Studies in South Indian Coins, 1995, pp. 29-36.
- 'Copper punch-marked coins from Karur, Tamilnadu,' 1996.
- 'A Roman Coin Die from Karur, Tamilnadu,' Studies in South Indian Coins, 1996, pp. 43-48.
- Coin Circulation in Ancient Tamil Region C. 400 B.C - C.600 A.D. Paper presented at the Annual Conference of the Numismatic Society of India, 1996.
- A Roman Coin bronze die from Karur, Tamilnadu, India. Paper presented at the XII, International Numismatischer, Kongress, Berlin, 1997. (Published in Proceedings, Vol.I, p. 552. Published in Berlin in 2000)
- 'A Gold Ring of Athiaman,' Studies in South Indian Coins, 1997, pp. 41-44.
- 'A Note on Counterstruck Silver Coinof Makkōtai,' Studies in South Indian Coins, 1998, pp. 35-39.
- 'Aksumite Coins of Ethiopia from Karur, Tamilnadu,' Studies in South Indian Coins, 1998 - pp. 58-64.
- 'A Coin of Priest - Kings of Judaea from Karur,' Studies in South Indian Coins, 1999, pp. 23-29.
- 'Hellinistic period coins from Karur - A Review,' Studies in South Indian Coins, 2000 - pp. 7-21.
- Three Unknown Cola Coins of the Sangam Period, Narasimhā Priyā - Prof.A.V.N.Murthy Felicitation Volume, 2000.
- 'Some Unknown Ancient Greek Coins from Karur,' Studies in South Indian Coins, 2001, pp. 53-56.
- Lion Slayer Motif on an Inscribed Gold Ring from Karur, Studies in South Indian Coins, 2003, pp. 17-19.
- 'Some Roman Republican denarii from Karur in South India,' Paper presented at XIII, International De Numismatica, Madrid, 2003, Spain 15th Sept.
- Some Fifth Century A.D. Roman Gold Coins and their Imitations from Southern Tamilnadu, India, Paper presented at Colloquium organised by Instituto Italiano di Numismatica, Rome, 2004, 17th Sept.
- Late Roman Copper Coins and Imitations of c 4th century A.D. in Sri Lanka, Paper read at the International Seminar on 'Tamilnadu and Sri Lanka: New Evidence on Maritime and Inland Trade' organised by The Tamilnadu Numismatic Society, Chennai and Centre de Recherhe Ernest Babelon, Paris on 2nd December 2004 at Chennai.
- 'Sangam Age Pandya Coins with Legend Peruvaluthi in the National Museum, Colombo,' Studies in South Indian Coins, 2005, pp. 58-63.
- 'A Satavahana Lead Coin with Bow and Arrow Symbol,' Studies in South Indian Coins, 2005, pp. 35-38. (Co-Author Mohd.Safiullah)
- 'Sangam Age Pandya and Chola Coins from National Museum, Colombo,' Studies in SouthIndian Coins, 2005, pp. 43-52. (Co-Author Senarath Wickramasinghe)
- 'Two Coins of King Agrippa - I of Judaea from Karur,' Studies in South Indian Coins, Vol.XVI, 2006, pp. 21 -23.
- 'Roman Coins associated with Christian Faith Found at Karur and Madurai,' AIRAVATI, Felicitation Volume in honour of Iravatham Mahadevan, Chennai -82, 2008, pp. 67-75.
- 'Sangam Age Chera Silver Coin with a Portrait and Roman Type Helmet,' Studies in South Indian Coins, IC, Vol. XVIII, 2008, pp. 43-45
- 'Ancient Chera Coins from Banavasi,' Studies in South Indian Coins, Vol.XIX, 2009, pp. 40-47.
- 'Another Pallava Coin with Legible Legend Māhameghah,' Studies in South Indian Coins, Vol.XIX, 2009, pp. 59.
- 'An Imitation Roman Coin Pendant from Banavasi,' Studies in South Indian Coins, Vol.XX, 2010, pp. 40-43.
- 'A Study of Legends on Two Early Chera Coins,' Studies in South Indian Coins, Vol.XX, 2010, pp. 70-73.
- 'A Note on Sangam Age Chera Coins from Pattanam in Kerala,' Studies in South Indian Coins, Vol.XXI, 2011, pp. 32-36.
- Discovery of yet Another Rare Sangam Age Pandya Coin, Studies in South Indian Coins, 2013, vol. XXIII, p. 29, 30
അവലംബം
തിരുത്തുക- ↑ https://www.outlookindia.com/newsscroll/former-editor-of-tamil-daily-dinamalar-renowned-numismatist-r-krishnamurthy-no-more/2040800
- ↑ "Former editor of Tamil daily Dinamalar, renowned numismatist R Krishnamurthy no more". dtnext. dtnext. 4 March 2021. Archived from the original on 2021-03-06. Retrieved 5 March 2021.
- ↑ "தினமலர் முன்னாள் ஆசிரியர் டாக்டர் இரா.கிருஷ்ணமூர்த்தி வாழ்க்கை வரலாறு…". dinamalar. 4 March 2021. Archived from the original on 2021-03-05. Retrieved 5 March 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)