ആശാചക്രം
മലയാള ചലച്ചിത്രം
വിജയവാസു പ്രൊഡക്ഷനുവേണ്ടി അവർ തന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് ആശാചക്രം. ഡോ. സീതാരാമസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ആശാചക്രം | |
---|---|
സംവിധാനം | ഡോ. സീതാരാമസ്വാമി |
നിർമ്മാണം | വിജയവാസു പ്രൊഡക്ഷൻസ് |
രചന | എം.എ. പൂശാല |
തിരക്കഥ | എം.എ. പൂശാല |
അഭിനേതാക്കൾ | സത്യൻ എസ്.പി. പിള്ള ശങ്കരാടി ഉഷാകുമാരി രാഘവൻ |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | വി. രാജഗോപാൽ |
റിലീസിങ് തീയതി | 14/12/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- നിർമ്മാണം - വിജയവാസു പ്രൊഡക്ഷൻസ്
- സംവിധാനം - ഡോ. സീതാരാമസ്വാമി
- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - പി. ഭാസ്കരൻ, എം.കെ.ആർ. പാട്ടയത്ത്, കെടാമംഗലം സദാനന്ദൻ
- ബാനർ - വിജയവാസു പ്രൊഡക്ഷൻസ്
- കഥ, തിരക്കഥ - എം.എ. പൂശാല
- സംഭാഷണം - കെടാമംഗലം സദാന്ദൻ
- ചിത്രസംയോജനം - വി രാജഗോപാൽ, കാർമെൽ അലെക്സ്, രംഗൻ
- ഛായാഗ്രഹണം - പി.ബി. മണി
- രൂപകൽപ്പന - ഗോപാർട്സ്[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ബി.എ. ചിദംബരനാഥ്
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | ചന്ദനവിശറിയും | പി. ഭാസ്കരൻ | കെ ജെ യേശുദാസ്, ബി വസന്ത |
2 | ചന്ദ്രലേഖതൻ | പി ഭാസ്കരൻ | ബി വസന്ത |
3 | ദേവാ നിൻ ചേവടികൾ | പി. ഭാസ്കരൻ | ബി വസന്ത |
4 | കടലാടി തേടി | കെടാമംഗലം സദാനന്ദൻ | ബി വസന്ത |
5 | കണ്ണേ കരളേ | എം കെ. ആർ പാട്ടയത്ത് | പാപ്പുക്കുട്ടി ഭാഗവതർ, ശ്രീലതാ നമ്പൂതിരി |
6 | പൂങ്കോഴിതന്നുടെ | പി ഭാസ്കരൻ | കെ ജെ യേശുദാസ്, പി ലീല |
7 | സ്നേഹം തന്നുടെ | പി ഭാസ്കരൻ | എം സത്യം[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് ആശാചക്രം
- ↑ 2.0 2.1 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് ആശാചക്രം