ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം

(ആലത്തൂർ (ലോകസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ‍, നെന്മാറ‍, തരൂർ , ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര‍‍, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം.[1][2]

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.[3] ആലത്തൂർ ലോക്സഭാ മണ്ഡലം ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്.[4]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 രമ്യ ഹരിദാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 533815 പി.കെ. ബിജു സി.പി.എം., എൽ.ഡി.എഫ് 374847 ടി.വി. ബാബു ബി.ഡി.ജെ.എസ്., എൻ.ഡി.എ. 89837
2014 പി.കെ. ബിജു സി.പി.എം., എൽ.ഡി.എഫ് 411808 കെ.എ. ഷീബ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 374496 ഷാജുമോൻ വട്ടേക്കാട്ട് ബി.ജെ.പി., എൻ.ഡി.എ. 87803
2009 പി.കെ. ബിജു സി.പി.എം., എൽ.ഡി.എഫ് 387352 എൻ.കെ. സുധീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 366392 എം. ബിന്ദു ബി.ജെ.പി., എൻ.ഡി.എ. 53890

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Alathur Election News".
  2. "Kerala Election Results".
  3. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-05.
  4. "Election News".
  5. http://www.ceo.kerala.gov.in/electionhistory.html
  6. http://www.keralaassembly.orgകേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ  
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം