ആഫ്രിക്കൻ മരത്തവള
വംശനാശഭീഷണി നേരിടുന്നവയാണ് ആഫ്രിക്കൻ മരത്തവളകൾ (ഇംഗ്ലീഷ്: African Tree Toad ) (ശാസ്ത്രീയ നാമം: Nectophryne afra)
ആഫ്രിക്കൻ മരത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. afra
|
Binomial name | |
Nectophryne afra |
ഷഡ്പദങ്ങൾ, മണ്ണിര, ചിലന്തികൾ എന്നിവയാണ് ആഫ്രിക്കൻ മരത്തവളയുടെ ഭക്ഷണം. വനനശീകരണവും മലിനീകരണവുമാണ് ഇവയെ നാശത്തിലേക്ക് നയിക്കുന്നത്. കാമറൂൺ, കോംഗോ, നൈജീരിയ എന്നിവിടങ്ങളിലെ വനപ്രദേശങ്ങളിൽ കാണപ്പെടുന്നു. താറാവിന്റേതു പോലുള്ള കാലുകൾ ഇവയെ വെള്ളത്തിൽ നീന്താനും മരങ്ങളിൽ കയറാനും സഹായിക്കുന്നു.