ചൊറിത്തവളകൾ

(True toad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബുഫോനിഡേ (Bufonidae) കുടുംബത്തിലെ തവളകൾ അറിയപ്പെടുന്നത് ചൊറിത്തവളകൾ (true toad) എന്നാണ്.  ഈ തവളകുടുംബത്തിൽ 35 ജനുസുകൾ ഉള്ളതിൽ ഏറ്റവും കൂടുതൽ ഉള്ളതും അറിയപ്പെടുന്നതും ബുഫോ (Bufo) എന്ന ജനുസാണ്.

True toads
Temporal range: 57–0 Ma Late Paleocene – Recent[1]
Variable Toad Bufotes viridis ssp. sitibundus
Territorial call of an Atelopus franciscus male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Bufonidae

Gray, 1825
Genera
Over 35 see text
Native distribution of Bufonidae (in black)

സവിശേഷതകൾ

തിരുത്തുക

ആസ്ത്രേലിയയിലും അന്റാർട്ടിക്കയിലും ഒഴികെ എല്ലായിടത്തും ഇവയെ കണ്ടുവരുന്നു. വരണ്ട ഇടങ്ങളിലും മഴക്കാടുകളിലും ഇവയെ കാണാം. നെക്ടോഫ്രിനോയ്‌ഡ്‌സ് (Nectophrynoides) എന്ന ജനുസ്സിൽ ഒഴികെ മറ്റെല്ലാ ജനുസിലും  ഇരട്ടയായി ഇടുന്ന മുട്ടകൾ വിരിഞ്ഞ് വാൽമാക്രികൾ ആണ് ഉണ്ടാവുന്നത്. എന്നാൽ നെക്ടോഫ്രിനോയ്‌ഡ്‌സിൽ മുട്ടകൾ നേരെ ചെറിയ തവളകൾ ആയിത്തന്നെ വിരിഞ്ഞുവരുന്നു.[1]

സാധാരണയായി പല്ലില്ലാത്ത ഇവയ്ക്ക് ദേഹമാകെ അരിമ്പാറകൾ പോലെ ഉള്ള രൂപമാണ്. ഇവയുടേ തലയ്ക്കുപിന്നിലായി ഒരു ജോടി പാരറ്റോയ്‌ഡ് ഗ്രന്ഥികൾ ഉണ്ട്, ശല്യപ്പെടുത്തിയാൽ അവയിൽ നിന്നും ഒരു ആൽക്കലോയ്‌ഡ് വിഷം പുറത്തുവരുന്നു. ഇവയിൽ പലമാതിരി വിഷം അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പൊതുവേ ബുഫോടോക്ഷിൻ (Bufotoxin) എന്ന് അറിയപ്പെടുന്നു. ചില തവളകൾക്കു വിഷം കൂടുതലാണ്.

ബിഡ്ഡേഴ്സ് ഓർഗൻ എന്ന ഒരു അവയവം ഈ തവളകൾക്ക് ഉണ്ട്. ചില അവസരങ്ങളിൽ ഇവ അണ്ഡാശയമായി മാറി ചുരുക്കത്തിൽ ആൺതവളകൾ പെൺതവളകൾ ആയി മാറാറുണ്ട്.[2]

റ്റാക്സോണമി

തിരുത്തുക

37 ജനുസുകളിലായി ഏതാണ്ട് 500 സ്പീഷിസ് ചൊറിത്തവളകൾ ഉണ്ട്.

Genus Latin name and author Common name Species
Adenomus Cope, 1861 Dwarf toads
Altiphrynoides Dubois, 1987 Ethiopian toads
Amazophrynella Fouquet et al., 2012
Amietophrynus Frost et al., 2006
Anaxyrus Tschudi, 1845
Ansonia Stoliczka, 1870 Stream toads
Atelopus Duméril & Bibron, 1841 Stubfoot toads
Bufo Laurenti, 1768 Toads
Bufoides Pillai & Yazdani, 1973 Mawblang toad
Capensibufo Grandison, 1980 Cape toads
Churamiti Channing & Stanley, 2002
Crepidophryne Cope, 1889 Cerro Utyum toads
Dendrophryniscus Jiménez de la Espada, 1871 Tree toads
Didynamipus Andersson, 1903 Four-digit toad
Duttaphrynus Frost et al., 2006
Epidalea Cope, 1864 Natterjack toad
Frostius Cannatella, 1986 Frost's toads
Ingerophrynus Frost et al., 2006
Laurentophryne Tihen, 1960 Parker's tree toad
Leptophryne Fitzinger, 1843 Indonesia tree toads
Melanophryniscus Gallardo, 1961 South American redbelly toads
Mertensophryne Tihen, 1960 Snouted frogs
Metaphryniscus Señaris, Ayarzagüena & Gorzula, 1994
Nectophryne Buchholz & Peters, 1875 African tree toads
Nectophrynoides Buchholz & Peters, 1875 African live-bearing toads
Nimbaphrynoides Dubois, 1987 Nimba toads
Oreophrynella Boulenger, 1895 Bush toads
Osornophryne Ruiz-Carranza & Hernández-Camacho, 1976 Plump toads
Parapelophryne Fei, Ye & Jiang, 2003
Pedostibes Günther, 1876 Asian tree toads
Pelophryne Barbour, 1938 Flathead toads
Pseudepidalea Frost, et al. 2006
Pseudobufo Tschudi, 1838 False toad
Rhinella Fitzinger, 1826 Beaked toads
Schismaderma Smith, 1849 African split-skin toad
Truebella Graybeal & Cannatella, 1995
Werneria Poche, 1903 Smalltongue toads
Wolterstorffina Mertens, 1939 Wolterstorff toads
Xanthophryne Biju, Van Bocxlaer, Giri, Loader & Bossuyt, 2009
  1. 1.0 1.1 Zweifel, Richard G. (1998).
  2. Brown, Federico D., Eugenia M. Del Pino, and Georg Krohne.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചൊറിത്തവളകൾ&oldid=4138930" എന്ന താളിൽനിന്ന് ശേഖരിച്ചത്