ആദ്ദായി രണ്ടാമൻ
(ആദ്ദായി രണ്ടാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കിന്റെ സഭയുടെ പഴയ പഞ്ചാംഗ കക്ഷിയായ പുരാതന പൗരസ്ത്യ സഭയുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. മാർ തോമസ് ധർമോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമൻ പാത്രിയർക്കീസ് 1972 ഫെ.20-നാണു് വാഴിയ്ക്കപ്പെട്ടതു്. ഇദ്ദേഹത്തിന്റെ ആസ്ഥാനം ബാഗ്ദാദാണ്.
മാർ ആദ്ദായി രണ്ടാമൻ His Holiness Mar Addai II ܡܪܝ ܐܕܝ | |
---|---|
മതം | പുരാതന പൗരസ്ത്യ സഭ |
Personal | |
ദേശീയത | ഇറാഖി |
ജനനം | Error: Need valid birth date (second date): year, month, day ഇറാഖ് |
Senior posting | |
Based in | ബാഗ്ദാദ്, ഇറാഖ് |
Title | Catholicos Patriarch of the East |
അധികാരത്തിലിരുന്ന കാലഘട്ടം | 1972 ഫെബ്രുവരി 20 |
മുൻഗാമി | മാർ തോമോ ധർമോ |
Religious career | |
Ordination | St. Zaia Cathedral, Baghdad, Iraq, 1972 Feb. 20 |
Post | 2nd Catholicos-Patriarch of the Ancient Church of the East |