ഓഗസ്റ്റ് 21
തീയതി
(ആഗസ്റ്റ് 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 21 വർഷത്തിലെ 233 (അധിവർഷത്തിൽ 234)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1888 – ആദ്യത്തെ കൂട്ടൽ യന്ത്രത്തിനുള്ള പേറ്റന്റ് വില്യം സീവാർഡിന് ലഭിച്ചു.
- 1959 – ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറി.
ജനനം
തിരുത്തുക- 1889 -കേരളത്തിലെ സാമൂഹികപരിഷ്കർത്താക്കളിലൊരാളായ സഹോദരൻ അയ്യപ്പൻ
- 1973 - ഗൂഗിൾ സഹസ്ഥാപകനായ സെർജി ബ്രിൻ
- 1986 - ജമൈക്കൻ ഓട്ടക്കാരനായ ഉസൈൻ ബോൾട്ട്
മരണം
തിരുത്തുക- 1995 - നോബൽ സമ്മാനജേതാവായ പത്മഭൂഷൺ സുബ്രഹ്മണ്യൻ ചന്ദ്രശേഖർ
- 2006-ഷെഹ്നായ് വാദകൻ ഉസ്താദ് ബിസ്മില്ലാ ഖാൻ അന്തരിച്ചു