ഭൂതല - വ്യോമ മിസൈൽ
(Surface-to-air missile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിയിൽ നിന്നും വിക്ഷേപിച്ചു ആകാശത്തിലെ ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന വ്യോമഭേദ മിസൈലുകളെയാണ് ഭൂതല - വ്യോമ മിസൈൽ എന്ന് വിളിക്കുന്നത്. ശത്രു വിമാനങ്ങൾ, മറ്റു മിസൈലുകൾ എന്നിവ നശിപ്പിക്കാനാണ് ഈ മിസൈലുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ലോകത്തിലെ എല്ലാ വൻകിട രാഷ്ടങ്ങൾക്കും ഇത്തരം മിസൈലുകൾ സ്വന്തമാണ്.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിഗ്രന്ഥശാലയിൽ Audio recordings and transcripts of Wild Weasel missions flown during the Vietnam War, including attacks on SAM sites.- എന്നതിനോടു ബന്ധപ്പെട്ട ചില പുസ്തകങ്ങൾ ലഭ്യമാണ്
- Surface-to-air missile എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Rest-of-World Missile Systems Archived 2005-04-04 at the Wayback Machine. from the Federation of American Scientists website
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found