ആംഗ് കാമി ഷെർപ
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തിലെ ഒമ്പതു പേരിൽ ഒരാളാണ് ആംഗ് കാമി ഷെർപ[1]. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഇരുപതാമത്തെ ആളും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് 1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു. കേണൽ നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി. പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.
ആംഗ് കാമി ഷെർപ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
പുരസ്കാരങ്ങൾ | പത്മശ്രീ,അർജുന അവാർഡ് |
1965 മെയ് 24 ന്, മൂന്നാമത്തെ സംഘമായി സി. പി. വോഹ്‌റ യോടൊപ്പം, ചേർന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കി.[2][3][4][5][6][7][8]
ബഹുമതികൾ
തിരുത്തുകഅദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡും[9], പത്മശ്രീയും ലഭിച്ചു[10].
കൂടുതൽ വായനയ്ക്കായി
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Ang Kami Sherpa -". www.everesthistory.com.
- ↑ "First successful Indian Expedition of 1965-". www.istampgallery.com.
- ↑ "First successful Indian Expedition of 1965-". www.thebetterindia.com.
- ↑ "First successful Indian Expedition of 1965-". www.youtube.com.
- ↑ "Nine Atop Everest-First successful Indian Expedition of 1965-". books.google.com.sa.
- ↑ "The first Indians on Everest-First successful Indian Expedition of 1965-". www.livemint.com.
- ↑ "Capt. MS Kohli's story-First successful Indian Expedition of 1965-". yourstory.com.
- ↑ "The first Indians on Everest-First successful Indian Expedition of 1965-". www.himalayanclub.org.
- ↑ "Arjuna Award for The first Indians on Everest on 1965-". www.sportsauthorityofindia.nic.in. Archived from the original on 2019-08-08. Retrieved 2019-08-20.
- ↑ "Padma Shree for The first Indians on Everest on 1965-". www.dashboard-padmaawards.gov.in. Archived from the original on 2020-10-21. Retrieved 2019-08-20.