അർട്ടുറോ വിദാൽ (ജനനം: മെയ് 22, 1987) ഒരു ചിലിയൻ ദേശീയ ഫുട്‌ബോൾ താരമാണ്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കും ചിലി ദേശീയ ടീമിനും വേണ്ടി മധ്യനിരയിൽ കളിക്കുന്നു. 

അർട്ടുറോ വിദാൽ
വിദാൽ 2017 ൽ ചിലി ദേശിയ ടീമിനൊപ്പം
Personal information
Full name Arturo Erasmo Vidal Pardo
Date of birth (1987-05-22) 22 മേയ് 1987  (37 വയസ്സ്)
Place of birth Santiago, Chile
Height 1.80 മീ (5 അടി 11 ഇഞ്ച്)
Position(s) Midfielder
Club information
Current team
Barcelona
Number 23
Youth career
Melipilla
Colo-Colo
Senior career*
Years Team Apps (Gls)
2005–2007 Colo-Colo 36 (2)
2007–2011 Bayer Leverkusen 117 (15)
2011–2015 Juventus 124 (35)
2015– Bayern Munich 79 (14)
2018– Barcelona 27 (2)
National team
Chile U20 14 (8)
2007– Chile 97 (23)
*Club domestic league appearances and goals, correct as of 16:22, 16 December 2017 (UTC)
‡ National team caps and goals, correct as of 6 September 2017

ചിലിയിലെ ഏറ്റവും മികച്ച ക്ലബ്ബായ കോളോ കോളോയ്ക്ക് വേണ്ടി കളിച്ചു കൊണ്ട് കരിയർ ആരംഭിച്ച വിദാൽ, പിന്നീട് ജർമൻ ബുണ്ടെസ്‌ലിഗാ ക്ലബ്ബായ ബയേർ ലെവർക്യുസനിൽ ചേർന്നു. നാലു വർഷം അവിടെ തുടർന്നശേഷം 2011 -ൽ ഇറ്റലിയിലെ യുവന്റസ് ടീമിൽ ചേർന്നു. തുടർന്ന് നാലു വർഷം യുവന്റസ് ടീമിനെ സീരി അ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും, ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാൾ എന്ന് അറിയപ്പെടുകയും ചെയ്തു. [1][2][3][4]

2007 -ൽ ചിലിയൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം നടത്തിയ ശേഷം എഴുപത് തവണ അവർക്കായി തോപ്പിയണിഞ്ഞിട്ടുണ്ട്. 2011, 2015 കോപ്പ അമേരിക്ക, 2010, 2014 ഫിഫ ലോകകപ്പ് എന്നിവയിൽ ദേശീയ ടീമിനു വേണ്ടി കളിക്കുകയും, ചിലിയെ 2015 കോപ്പ അമേരിക്ക വിജയികളാക്കുകയും ചെയ്തു. 

കരിയർ സ്റ്റാറ്റിറ്റിക്സ്

തിരുത്തുക
Club Season League Cup Continental Other Total Ref.
League Apps Goals Apps Goals Apps Goals Apps Goals Apps Goals
Colo-Colo 2006–07 Primera División 20 3 [5]
Totals 20 3
Bayer Leverkusen 2007–08 Bundesliga 24 1 0 0 9 0 33 1 [6]
2008–09 29 3 6 3 35 6 [7]
2009–10 31 1 1 0 32 1 [8]
2010–11 33 10 2 1 9 2 44 13 [9]
Totals 117 15 9 4 18 2 144 21
Juventus 2011–12 Serie A 33 7 2 0 35 7 [5]
2012–13 31 10 4 1 9 3 1 1 45 15 [5]
2013–14 32 11 1 0 12 7 1 0 46 18 [5]
2014–15 28 7 4 0 12 1 1 0 45 8 [5]
Totals 124 35 11 1 33 11 3 1 171 48
Bayern Munich 2015–16 Bundesliga 30 4 6 1 10 2 1 0 47 7 [10][11]
2016–17 27 4 5 1 8 3 1 1 41 9 [12][13]
2017–18 22 6 5 0 7 0 1 0 35 6 [14][15]
Totals 79 14 16 2 25 5 3 1 132 22
Career total 320 64 36 7 96 21 6 2 458 94
Last updated: 3 April 2018

അന്താരാഷ്ട്ര ഗോളുകൾ

തിരുത്തുക
Scores and results list Chile's goal tally first.[16]
# Date Venue Opponent Score Result Competition
1. 5 September 2009 Estadio Monumental David Arellano, Santiago, Chile   വെനിസ്വേല 1–0 2–2 2010 FIFA World Cup qualification
2. 17 November 2010   ഉറുഗ്വേ 2–0 2–0 Friendly
3. 4 July 2011 Estadio del Bicentenario, San Juan, Argentina   മെക്സിക്കോ 2–1 2–1 2011 Copa América
4. 2 June 2012 Estadio Hernando Siles, La Paz, Bolivia   ബൊളീവിയ 2–0 2–0 2014 FIFA World Cup qualification
5. 7 June 2013 Estadio Defensores del Chaco, Asunción, Paraguay   പരാഗ്വേ 2–0 2–1
6. 11 June 2013 Estadio Nacional, Santiago, Chile   ബൊളീവിയ 3–1 3–1
7. 6 September 2013   വെനിസ്വേല 3–0 3–0
8. 11 October 2013 Estadio Metropolitano Roberto Meléndez, Barranquilla, Colombia   കൊളംബിയ 1–0 3–3
9. 14 October 2014 Estadio Municipal Francisco Sanchez Rumoroso, Coquimbo, Chile   ബൊളീവിയ 2–2 2–2

Friendly

10. 11 June 2015 Estadio Nacional, Santiago, Chile   ഇക്വഡോർ 1–0 2–0 2015 Copa América
11. 15 June 2015   മെക്സിക്കോ 1–1 3–3
12. 3–2
13. 12 November 2015   കൊളംബിയ 1–0 1–1 2018 FIFA World Cup qualification
14. 29 March 2016 Estadio Agustín Tovar, Barinas, Venezuela   വെനിസ്വേല 3–1 4–1
15. 4–1
16. 10 June 2016 Gillette Stadium, Foxborough, United States   ബൊളീവിയ 1–0 2–1 Copa América Centenario
17. 2–1
18. 1 September 2016 Estadio Defensores del Chaco, Asunción, Paraguay   പരാഗ്വേ 1–2 1–2 2018 FIFA World Cup qualification
19. 11 October 2016 Estadio Nacional, Santiago, Chile   പെറു 1–0 2–1
20. 2–1
21. 2 June 2017   ബർക്കിനാ ഫാസോ 1–0 3–0 Friendly
22. 2–0
23. 18 June 2017 Otkrytiye Arena, Moscow, Russia   കാമറൂൺ 1–0 2–0 2017 FIFA Confederations Cup
24. 24 March 2018 Friends Arena, Solna, Sweden   സ്വീഡൻ 1–0 2–1 Friendly
  1. "Ozil joins Di Maria, Fabregas, Hazard and Toure in world's top 15 midfielders". Daily Express. 28 November 2014.
  2. "Is Juventus' Arturo Vidal the best box-to-box midfielder in the world?". Forza Italian Football. 17 March 2013.
  3. "Liverpool 'plot £14.4m transfer bid for Juventus midfielder Arturo Vidal'". Metro. 18 May 2015.
  4. "Arturo Vidal is a footballing machine; Sergio Ramos is a scarecrow". SB Nation. 6 May 2015.
  5. 5.0 5.1 5.2 5.3 5.4 "Arturo Vidal » Club matches". World Football. Retrieved 17 July 2015.
  6. "Arturo Vidal". kicker.de (in ജർമ്മൻ). kicker. Retrieved 17 July 2015.
  7. "Arturo Vidal". kicker.de (in ജർമ്മൻ). kicker. Retrieved 17 July 2015.
  8. "Arturo Vidal". kicker.de (in ജർമ്മൻ). kicker. Retrieved 17 July 2015.
  9. "Arturo Vidal". kicker.de (in ജർമ്മൻ). kicker. Retrieved 17 July 2015.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Joker Bendtner ist zweimal zur Stelle എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. "Arturo Vidal". kicker.de (in ജർമ്മൻ). kicker. Retrieved 21 May 2016.
  12. "Im zweiten Anlauf: Vidal beschert Bayern den ersten Titel". kicker.de (in ജർമ്മൻ). 14 August 2016. Retrieved 14 August 2016.
  13. "Arturo Vidal". kicker.de (in ജർമ്മൻ). Retrieved 20 May 2017.
  14. "Bayerns erster Titel dank Flippertor und Ulreich". kicker.de (in ജർമ്മൻ). 5 August 2017. Retrieved 5 August 2017.
  15. "Arturo Vidal". kicker.de (in ജർമ്മൻ). Retrieved 3 April 2018.
  16. "A.Vidal". soccerway.com. Retrieved 15 October 2014.

ബാഹ്യ കണ്ണികൾ

തിരുത്തുക

വർഗം: ചിലിയൻ ഫുട്‌ബോൾ താരങ്ങൾ

"https://ml.wikipedia.org/w/index.php?title=അർട്ടുറോ_വിദാൽ&oldid=4098789" എന്ന താളിൽനിന്ന് ശേഖരിച്ചത്