അൺഡെസൈലിക് ആസിഡ്

രാസസം‌യുക്തം

CH3(CH2)9COOH എന്ന രാസ സൂത്രവാക്യം ഉള്ള സ്വാഭാവികമായി ലഭിക്കുന്ന കാർബോക്സിലിക് ആസിഡ് ആണ് അൺഡെസൈലിക് ആസിഡ് (വ്യവസ്ഥാപിതമായി അൺഡെകനോയിക് ആസിഡ്). ഇത് ഒരു ആൻറിഫംഗൽ ഏജന്റായി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, റിങ് വേം, അത്ലറ്റുകളുടെ പാദങ്ങൾ എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഉദാഹരണമായി ഡികനോയിക് ആസിഡ് പോലെ, ഇതിന് ഒരു പ്രത്യേക അസുഖകരമായ ഗന്ധമാണുള്ളത്. [1]

Undecylic acid
Names
IUPAC name
Undecanoic acid
Other names
Hendecanoic acid
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard 100.003.604 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 203-964-2
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colourless crystals
സാന്ദ്രത 0.89 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
വിസ്കോസിറ്റി mPa·s
Structure
D
Hazards
Main hazards Corrosive
GHS pictograms GHS07: Harmful
GHS Signal word Warning
H315, H319, H335
P261, P264, P271, P280, P302+352, P304+340, P305+351+338, P312, P321, P332+313, P337+313, P362, P403+233, P405, P501
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഇതും കാണുക

തിരുത്തുക
  1. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version: (2006–) "carboxylic acids".
 
Wiktionary
"https://ml.wikipedia.org/w/index.php?title=അൺഡെസൈലിക്_ആസിഡ്&oldid=3141607" എന്ന താളിൽനിന്ന് ശേഖരിച്ചത്