അഹം
മലയാള ചലച്ചിത്രം
(അഹം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, ഉർവശി, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഹം. ശ്രീശങ്കരാ ആർട്സിന്റെ ബാനറിൽ സംവിധായകനായ രാജീവ് നാഥ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജീവ് നാഥിന്റെ കഥയ്ക്ക് വേണു നാഗവള്ളി ആണ് തിരക്കഥ രചിച്ചത്.
അഹം | |
---|---|
സംവിധാനം | രാജീവ് നാഥ് |
നിർമ്മാണം | രാജീവ് നാഥ് |
കഥ | രാജീവ് നാഥ് |
തിരക്കഥ | വേണു നാഗവള്ളി |
അഭിനേതാക്കൾ | മോഹൻലാൽ ജഗതി ശ്രീകുമാർ ഉർവശി രമ്യ കൃഷ്ണൻ |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കോന്നിയൂർ ഭാസ് കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | സന്തോഷ് ശിവൻ വേണു |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | ശ്രീശങ്കര ആർട്ട്സ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | |
നെടുമുടി വേണു | |
സുരേഷ് ഗോപി | |
ജഗതി ശ്രീകുമാർ | |
ഉർവശി | |
രമ്യ കൃഷ്ണൻ |
സംഗീതം
തിരുത്തുകകോന്നിയൂർ ഭാസ്, കാവാലം നാരായണപ്പണിക്കർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്.
- ഗാനങ്ങൾ
- ആലിഫ് ലാംമീം : കെ.ജെ. യേശുദാസ്
- മുഹൂർത്തം : കെ.ജെ. യേശുദാസ്
- നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു : കെ.ജെ. യേശുദാസ് (ഗാനരചന : കോന്നിയൂർ ഭാസ്)
- നിറങ്ങളേ : കെ.ജെ. യേശുദാസ്
- ഉറങ്ങുന്ന : കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | സന്തോഷ് ശിവൻ, വേണു |
ചിത്രസംയോജനം | രവി കിരൺ |
കല | രാധാകൃഷ്ണൻ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അഹം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അഹം – മലയാളസംഗീതം.ഇൻഫോ