പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചൂട്ട എന്നും അറിയപ്പെടുന്ന അസ്ഥിമരം. (ശാസ്ത്രീയനാമം: Drypetes venusta). 12 മീറ്റരോളം ഉയരം വയ്ക്കും[1]. ആൽബട്രോസ് ശലഭത്തിന്റെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്[2]. ഏണിക്കമ്പൻ, കൊനമരം, വെള്ളപുലി എന്നെല്ലാം ഈ മരത്തിന് പേരുകളുണ്ട്.

അസ്ഥിമരം
അസ്ഥിമരത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. venusta
Binomial name
Drypetes venusta
(Wight) Pax & K.Hoffm.
Synonyms
  • Astylis venusta Wight
  • Drypetes elata (Bedd.) Pax & K.Hoffm.
  • Hemicyclia elata Bedd.
  • Hemicyclia venusta (Wight) Thwaites
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-19.
  2. http://books.google.co.in/books?id=cuPPjOMcu_4C&pg=PA222&lpg=PA222&dq=Drypetes+venusta&source=bl&ots=a44ixnmPhF&sig=HxWBk2kXU7hD_VqkCZNjTWsPkcM&hl=en&sa=X&ei=TbkjUfThJ47KmAXkhYCYAw#v=onepage&q=Drypetes%20venusta&f=false

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അസ്ഥിമരം&oldid=3928491" എന്ന താളിൽനിന്ന് ശേഖരിച്ചത്