അശ്വിനി അക്കുഞ്ഞി
ഇന്ത്യയിലെ ഒരു കായിക താരമാണ് അശ്വിനി അക്കുഞ്ഞി ഇംഗ്ലീഷ്: Ashwini Akkunji. അശ്വിനി ചിതാനന്ദ ഷെട്ടി അക്കുഞ്ഞി എന്നാണ് പൂർണ്ണ പേര്. ( ജനനം 1987 ഒക്ടോ 7) വേഗതയേറിയ ഓട്ടക്കാരിയാണിവർ. ഉഡുപ്പിയിലെസിദ്ധാപുര ആണ് സ്വദേശം. 400 മീറ്റർ ഓട്ടമത്സരത്തിലാണ് സവിശേഷ ശ്രദ്ധപതിപ്പിച്ച് മത്സരിക്കാറുള്ളത്.[1] 2010ലെ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണ്ണമെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ഈ മത്സരത്തിലെ റിലെയിൽ മൻജീത് കൗർ, മന്ദീപ് കൗർ, സിനി ജോസ് എന്നിവരായിരുന്നു കൂട്ടുകെട്ടിലെ അംഗങ്ങൾ.e[2] .ഇതിന് പുറമെ 2010ൽ തന്നെ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിലും വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടി.[3] കർണ്ണാടക സർക്കാറിൻറെ രാജ്യോത്സവ പ്രശസ്തി ബഹുമതിയും (2010) ലഭിച്ചിട്ടുണ്ട്.[4]
വ്യക്തിവിവരങ്ങൾ | |
---|---|
ജനനപ്പേര് | Ashwini Chidananda Shetty Akkunji |
മുഴുവൻ പേര് | Ashwini Chidananda Shetty Akkunji |
വിളിപ്പേര്(കൾ) | Gensale Express |
ദേശീയത | Indian |
ജനനം | Siddapura, Udupi, India | 7 ഒക്ടോബർ 1987
ഉയരം | 184 സെ.മീ (6 അടി 0 ഇഞ്ച്) |
Sport | |
രാജ്യം | India |
കായികയിനം | Athletics |
നേട്ടങ്ങൾ | |
Personal best(s) | 400 m: 52.82 (Bangalore 2011) 400 m hurdles: 56.15 (Guangzhou 2010) |
Medal record
|
ജീവചരിത്രം
തിരുത്തുകകർണ്ണാകടകയിലെ ഉഡുപ്പി,സിദ്ധാപുരത്ത് ജനനം.മാതാവ് യശോദ ഷെട്ടി അക്കുഞ്ഞി, പിതാവ് ബി.ആർ.ചിതാനനന്ദ ഷെട്ടി.[5][6] കൃഷി ഉപവജീവനമായി പരിഗണിക്കുന്നവരാണ് കുടുംബം.[7] അതെസമയം കായിക മേഖലയോടുള്ള താൽപ്പര്യം ഒട്ടും കുറവില്ല.[8] അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള കമുങ്ങിൻ തോട്ടത്തിലൂടെ സഹോദരങ്ങളായ ദീപ്തിയോടും അമിത്തിനോടുമൊപ്പം കളിച്ചാണ് വളർന്നത്.[9] നേരത്തെ ഇന്ത്യൻ റെയിൽവെയിൽ ജീവനക്കാരിയായിരുന്നു അശ്വിനി.[10] നിലവിൽ പഞ്ചാബ്, പാട്യാല കോർപ്പറേഷൻ ബാങ്കിൻറെ മാനേജർ പദവിയിലാണ്.[11]
അംഗീകാരങ്ങൾ,ബഹുമതികൾ
തിരുത്തുക2010 ൽ കർണ്ണാടക സർക്കാർ രാജ്യോത്സവ് അവാർഡ് നൽകി ആദരിച്ചു.ഒരു ലക്ഷം രൂപയും 20 ഗ്രാം സ്വർണ്ണവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ബംഗളുരു വികസന വകുപ്പിൻറെ കീഴിൽ വീട് നിർമ്മാണത്തിനുള്ള സ്ഥലവും അനുവദിച്ചു. [12] 2010ലെ സ്വർണ്ണ മെഡൽ നേടിയതിനെ തുടർന്ന് കേന്ദ്ര സർക്കാറും റെയിൽവെയും സംസ്ഥാന സർക്കാറും സാമ്പത്തിക സഹായം നൽകിയിരുന്നു.[13][14][15][16]
അവലംബം
തിരുത്തുക- ↑ Kundapur (SP) (14 October 2010). "Kundapur: Country's Pride, Ashwini Shetty Akkunje, Getting Accolades Aplenty". Daijiworld Media Network. Archived from the original on 2016-03-03. Retrieved 15 October 2010.
- ↑ Bose, Saibal. "Indian relay girls bring the house down". Times of India. Retrieved 15 October 2010.
- ↑ Rawat, Rahul. "Ashwini wants to win more medals". India Today. Archived from the original on 2010-12-05. Retrieved 30 November 2010.
- ↑ "Infosys CEO Gopalakrishnan, Ullas Karanth bag top Karnataka award". The Hindu. Chennai, India. 30 October 2010. Archived from the original on 2010-11-05. Retrieved 30 November 2010.
- ↑ Team Mangalorean. "Ashwini's village in celebration mood!". Mangalorean.com. Archived from the original on 2010-11-26. Retrieved 30 November 2010.
- ↑ Staff Correspondent (14 October 2010). "Ashwini's family ecstatic". The Hindu. Chennai, India. Retrieved 15 October 2010.
{{cite news}}
:|last=
has generic name (help) - ↑ Belgaumkar, Govind D. (14 October 2010). "Grit pumped up Karnataka's golden girl". The Hindu. Chennai, India. Archived from the original on 2010-10-19. Retrieved 15 October 2010.
- ↑ Beejadi, Aishwarya. "Udupi: Rural Surroundings of Akkunje Scripts Ashwini's Success". Daijiworld.com. Archived from the original on 2012-10-11. Retrieved 30 November 2010.
- ↑ Daily News and Analysis. "Gensale Express does India proud at Asiad". D B Corp Ltd. Retrieved 30 November 2010.
- ↑ Sukumar, Dev S. "Running... till the cows come home". Daily News and Analysis. Archived from the original on 2010-10-22. Retrieved 15 October 2010.
- ↑ Udupi: Athlete Ashwini Akkunji gets engaged
- ↑ "Rajyotsava awards for 162 Bangalore, Oct 30, DH News Service: « NRI Forum Karnataka :: News". Archived from the original on 2017-04-29. Retrieved 2016-08-18.
- ↑ "India News". The Times of India. 13 October 2010.
- ↑ Yeddy announces cash prizes to Karna medal winners in CWG
- ↑ "Railways honours Commonwealth Games medallists". The Hindu. Chennai, India. 27 October 2010. Archived from the original on 2010-10-30. Retrieved 2016-08-18.
- ↑ The Village Road that Led to Guangzhou - Indian Express
പുറം കണ്ണികൾ
തിരുത്തുക- IAAF profile for അശ്വിനി അക്കുഞ്ഞി