അശോകചക്ര
(അശോക് ചക്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമാധാന കാലഘട്ടങ്ങളിൽ നൽകുന്ന പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് അശോക് ചക്ര. യുദ്ധഭൂമിയിലല്ലാതെയുള്ള വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന പരമോന്നത ബഹുമതിയാണിത്. യുദ്ധ സമയത്തുനൽകുന്ന പരം വീര ചക്രക്ക് തത്തുല്യമായ ബഹുമതിയാണിത്. ഈ ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു, ചിലപ്പോൾ മരണശേഷവും ഇത് നൽകുന്നു.
അശോക് ചക്ര | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | യുദ്ധേതര ഘട്ടത്തിലെ ധീരത | |
വിഭാഗം | ദേശീയ ധീരത | |
നിലവിൽ വന്നത് | 1952 | |
ആദ്യം നൽകിയത് | 1952 | |
അവസാനം നൽകിയത് | 2012 | |
നൽകിയത് | ഭാരത സർക്കാർ | |
പ്രധാന പേരുകൾ | അശോക ചക്ര ക്ലാസ് I (1967 വരെ) | |
അവസാനം ലഭിച്ചത് | Lt. Navdeep Singh | |
അവാർഡ് റാങ്ക് | ||
none ← അശോക് ചക്ര → കീർത്തിചക്ര |
ഫ്ളൈറ്റ് ലഫ്റ്റനന്റ് സുഹാസ് ബിശ്വാസിനാണ് ആദ്യമായി ഈ ബഹുമതി ലഭിച്ചത്.
അശോക ചക്ര ലഭിച്ച സൈനികർ
തിരുത്തുക† | Indicates posthumous honour |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ "411 Republic Day Gallantry and Other Defence Decorations Announced". pib.nic.in. Press Information Bureau, Government of India.
- ↑ https://timesofindia.indiatimes.com/india/martyred-corporal-jyoti-prakash-nirala-joins-elite-iaf-club-tomorrow/articleshow/62647401.cms
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 "Ashoka Chakra recipients (2009–16)". Indian Army Web Portal. Retrieved 18 January 2017.
- ↑ "The President, Shri Pranab Mukherjee giving away the highest gallantry award Ashok Chakra to Shri K. Venkatraman father of the Reserve Inspector, Govt. of Andhra Pradesh, Shri K.L.V.S.S.H.N.V. Prasad Babu, (Posthumous), during the 65th Republic Day Parade 2014, in New Delhi on January 26, 2014". Press Information Bureau, India. 26 January 2014. Retrieved 18 January 2017.
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 "Ashoka Chakra awardees and their saga of gallantry" (Press release). Press Information Bureau, India. 25 January 2009. Retrieved 18 January 2017.
- ↑ 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 6.12 6.13 6.14 6.15 6.16 6.17 "Ashoka Chakra recipients (1993–2009)". Indian Army Web Portal. Retrieved 18 January 2017.
- ↑ 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 7.15 7.16 7.17 7.18 7.19 7.20 7.21 7.22 7.23 7.24 7.25 7.26 "Ashoka Chakra recipients (1952–92)". Indian Army Web Portal. Retrieved 18 January 2017.