ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ കരസേനയിൽ ഉപയോഗിക്കുന്ന ഒരു റാങ്കാണ് നായിക്. ഭാരതീയ കരസേനയിൽ ഈ റാങ്ക് ഒരു ലാൻസ് നായികിനു മുകളിലും ഹവിൽദാറിന് താഴെയുമാണ്. കമ്മീഷൻ ചെയ്യാത്ത റാങ്കുകളിൽപെട്ട റാങ്കാണിത്.

കരസേനയിലെ നായിക്കിന്റെ ചിഹ്നം.upright=

"https://ml.wikipedia.org/w/index.php?title=നായിക്&oldid=3963725" എന്ന താളിൽനിന്ന് ശേഖരിച്ചത്