{രക്ഷിക്കുക}} ലോകമെമ്പാടുമുള്ള നിരവധി സൈന്യത്തിലെ റാങ്ക് ആണ് മേജർ. മേജർ കമ്മീഷൻഡ് ഓഫീസർ പദവിയുടെ സൈനിക പദവിയാണ്. ലോകമെമ്പാടുമുള്ള നിരവധി സൈനിക ശക്തികളിൽ അനുബന്ധ റാങ്കുകൾ നിലവിലുണ്ട്.

പശ്ചാത്തലംതിരുത്തുക

മേജർ ഒരു ക്യാപ്റ്റൻ റാങ്കിനേക്കാൾ സീനിയർ റാങ്കും ലെഫ്റ്റനന്റ് കേണൽ റാങ്കിൽ താഴെയുമാണ്. ഓഫീസർ റാങ്കുകളിൽ ഏറ്റവും താഴെയുള്ള റാങ്കായി കണക്കാക്കപ്പെടുന്നു. [1]

300 മുതൽ 1,200 വരെ സൈനികരെ നിയന്ത്രിക്കുന്ന ഓഫീസർമാരായി മേജർമാരെ നിയോഗിക്കുന്നു.   ചില സൈനികരിൽ, പ്രത്യേകിച്ച് ഫ്രാൻസിലും അയർലൻഡിലും മേജർ റാങ്കിനെ കമാൻഡന്റ് [2]എന്നും മറ്റുചില രാജ്യങ്ങളിൽ ക്യാപ്റ്റൻ മേജർ എന്നും അറിയപ്പെടുന്നു.

മറ്റു രാ ജ്യങ്ങളിൽതിരുത്തുക

 • മേജർ (ബ്രസീൽ)
 • മേജർ (കാനഡ)
 • Majuri (ഫിൻ‌ലാൻ‌ഡ്)
 • മേജർ (ജർമ്മനി)
 • Tagmatarchis ( ഗ്രീസ് ; Ταγματάρχης , abbr. Τχης )
 • മേജർ (ഇന്ത്യ)
 • Majoras (ലിത്വാനിയ)
 • Majoor (നെതർലാന്റ്സ്)
 • മേജർ (പാകിസ്ഥാൻ)
 • മേജർ (പോളണ്ട്)
 • മേജർ (ശ്രീലങ്ക)
 • മേജർ (സ്വീഡൻ)
 • മേജർ (യുണൈറ്റഡ് കിംഗ്ഡം)
 • മേജർ (യുണൈറ്റഡ് സ്റ്റേറ്റ്സ്)

പദവിമുദ്രകൾതിരുത്തുക

ആർമി മേജർമാരുടെ ചിഹ്നംതിരുത്തുക

അവലംബംതിരുത്തുക

 1. "Army Major". Military-Ranks.org - Serving America's Military. ശേഖരിച്ചത് 27 July 2016. Italic or bold markup not allowed in: |publisher= (help)
 2. "Commandant (rank)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-11.
"https://ml.wikipedia.org/w/index.php?title=മേജർ&oldid=3456779" എന്ന താളിൽനിന്ന് ശേഖരിച്ചത്