ലാൻസ് കോർപറേലിന് തുല്യമായി ഇന്ത്യൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് സൈന്യങ്ങളിൽ ഉള്ള റാങ്ക് ആണ് ലാൻസ് നായിക് ( L / Nk ), നയിക്കിനു താഴെ ആണ് ഈ റാങ്ക്. [1] [2] കുതിരപ്പടയിൽ ഇത് അറിയപ്പെടുന്നത് ലാൻസ് ഡാഫാദർ എന്നാണ് .

ലാൻസ് നായിക്, 66-ാമത് ബംഗാൾ നേറ്റീവ് ഇൻഫൻട്രി (1842 അലക്സ് ഹണ്ടർ).

അവലംബങ്ങൾ

തിരുത്തുക
  1. Palli, Shrikant. "Indian Army Basic Salary 2020 Rank Wise 7th Pay Salary, Grade Pay".
  2. "Pakistan Army: Badges of Rank". Archived from the original on 2017-09-13. Retrieved 2020-05-29.
"https://ml.wikipedia.org/w/index.php?title=ലാൻസ്_നായിക്&oldid=3937137" എന്ന താളിൽനിന്ന് ശേഖരിച്ചത്