അവിൽപ്പുല്ല്
ചെടിയുടെ ഇനം
മിക്കയിടത്തും കാണപ്പെടുന്ന പടർന്നുവളരുന്ന ഒരു പുൽച്ചെടിയാണ് അവിൽപ്പുല്ല് അഥവാ കരയാംപുല്ല്. (ശാസ്ത്രീയനാമം: Eragrostis unioloides). ഏകവർഷിയായും ചിലപ്പോൾ ബഹുവർഷിയായും കാണുന്നു. ഏതുതരം കാലാവസ്ഥയേയും അതിജീവിക്കുന്ന അവിൽപ്പുല്ല് അധിനിവേശസ്വഭാവമുണ്ട്.
Eragrostis unioloides | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E unioloides
|
Binomial name | |
Eragrostis unioloides | |
Synonyms | |
Uniola indica Spreng. |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Eragrostis unioloides at Wikimedia Commons
- Eragrostis unioloides എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.