കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമപഞ്ചായത്തിലെ അഴുതയിൽ  അഴുതയാറിൽ നിർമിച്ച ചെറിയ ഡൈവേർഷൻ ഡാം ആണ് അഴുത അണക്കെട്ട്.[1] 72 മീറ്റർ നീളവും 14 മീറ്റർ ഉയരവും മാത്രമുള്ള ഒരു ചെറിയ അണക്കെട്ടാണ് ഇത്. പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു. [2][3][4]

അഴുത ഡൈവേർഷൻ അണക്കെട്ട്
സ്ഥലംഅഴുത, പീരുമേട്, ഇടുക്കി ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°34′34.5756″N 76°59′33.72″E / 9.576271000°N 76.9927000°E / 9.576271000; 76.9927000
നിർമ്മാണം പൂർത്തിയായത്2002
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഅഴുതയാർ
ഉയരം14 മീറ്റർ (46 അടി)
നീളം72 മീറ്റർ (236 അടി)
സ്പിൽവേകൾ2
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി487.6 M3/Sec
റിസർവോയർ
ആകെ സംഭരണശേഷി140,000 ഘന മീറ്റർ (4,900,000 cu ft)
ഉപയോഗക്ഷമമായ ശേഷി128,000 ഘന മീറ്റർ (4,500,000 cu ft)
മൂലമറ്റം പവർ ഹൗസ്


കൂടുതൽ കാണുക

തിരുത്തുക


  1. "Azhutha Diversion Dam D03629-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഴുത_അണക്കെട്ട്&oldid=3623789" എന്ന താളിൽനിന്ന് ശേഖരിച്ചത്