അഴിത്തല

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
അഴിത്തല
അപരനാമം: അഴിത്തല ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Neeleswaram" does not exist

അഴിത്തല
12°12′37″N 75°07′05″E / 12.2101614°N 75.118014°E / 12.2101614; 75.118014
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
ഭരണസ്ഥാപനം(ങ്ങൾ) നീലേശ്വരം നഗരസഭ
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671314
++467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കടൽത്തീരം, അഴിമുഖം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭയിലെ ഒരു കടലോര ഗ്രാമമാണ് അഴിത്തല. നീലേശ്വരം പുഴയുടെ അഴിമുഖത്തിന് വടക്കാണ് ഈ പ്രദേശം.

മത്സ്യത്തൊഴിലാളികളാണ് അഴിത്തലയിലെ താമസക്കാരിലധികവും. അവരുടെ ദീർഘകാല ആവശ്യപ്രകാരം ഈ അഴിമുഖത്ത് 30 കോടി രൂപ വകയിരുത്തി ഒരു പുലിമുട്ട് നിർമ്മാണം നടക്കുന്നുണ്ട്.[1] സഫ്ദർ ഹാശ്മി അഴിത്തല എന്ന പേരിൽ ഒരു വള്ളംകളി ടീം ഇവിടെയുണ്ടു്.

മഞ്ചനാത്തി, കടപ്ലാവ്, കാക്കപ്പഴം എന്നീ പോരിലൊക്കെ അറിയപ്പെടുന്ന നോനി ഇവിടെ കൃഷി ചെയ്യാറുണ്ടു്.

അഴിത്തല അഴിമുഖം
"https://ml.wikipedia.org/w/index.php?title=അഴിത്തല&oldid=3623782" എന്ന താളിൽനിന്ന് ശേഖരിച്ചത്