അലൈസിക്കാർപസ്
പയറുവർഗ്ഗ കുടുംബമായ ഫാബേസീയിലെ പൂക്കൾ നിറഞ്ഞ ഒരു ജനുസ്സാണ് അലിസീകാർപസ്. ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും[1] ഉപോഷ്ണമേഖലകളിലും[2] ഇത് വ്യാപിച്ചിരിക്കുന്നു. പൊതുവെ ഈ സ്പീഷിസ് മണിവർട്ട് എന്നറിയപ്പെടുന്നു.[3]
അലൈസിക്കാർപസ് | |
---|---|
Alysicarpus bupleurifolius | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | Desmodiinae
|
Genus: | Alysicarpus Desv.
|
ഉൾപ്പെടുന്ന സ്പീഷിസുകൾ :[2][4][5]
- Alysicarpus brownii
- Alysicarpus bupleurifolius – sweet alys
- Alysicarpus ferrugineus
- Alysicarpus gamblei
- Alysicarpus glumaceus
- Alysicarpus hamosus
- Alysicarpus hendersonii
- Alysicarpus heterophyllus
- Alysicarpus heyneanus
- Alysicarpus longifolius
- Alysicarpus ludens
- Alysicarpus luteovexillatus
- Alysicarpus mahabubnagarensis
- Alysicarpus misquitei
- Alysicarpus monilifer
- Alysicarpus naikianus
- Alysicarpus ovalifolius – alyce clover
- Alysicarpus polygonoides
- Alysicarpus prainii
- Alysicarpus pubescens
- Alysicarpus quartinianus
- Alysicarpus roxburghianus
- Alysicarpus rugosus – red moneywort
- Alysicarpus sanjappae[1]
- Alysicarpus saplianus
- Alysicarpus scariosus
- Alysicarpus sedgwickii
- Alysicarpus tetragonolobus
- Alysicarpus timoriensis
- Alysicarpus vaginalis – white moneywort, buffalo clover, one-leaf clover
- Alysicarpus yunnanensis
- Alysicarpus zeyheri
അവലംബം
തിരുത്തുക- ↑ 1.0 1.1 Chavan, S., et al. (2012). Alysicarpus sanjappae (Leguminosae: Papilionoideae), a new species from the Western Ghats of India. Kew Bulletin 68 1-4.
- ↑ 2.0 2.1 Alysicarpus. Flora of China.
- ↑ Alysicarpus. Integrated Taxonomic Information System (ITIS).
- ↑ Alysicarpus. Flora of Pakistan.
- ↑ GRIN Species Records of Alysicarpus. Archived 2015-09-24 at the Wayback Machine. Germplasm Resources Information Network (GRIN).
വിക്കിസ്പീഷിസിൽ അലൈസിക്കാർപസ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Alysicarpus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.