അലക്സാണ്ടർ സക്കുറോവ്
അലക്സാണ്ടർ നിക്കോല്യവിച്ച് സുഖറോവ് (Russian: Алекса́ндр Никола́евич Соку́ров) അന്തർദേശീയ തലത്തിൽ പ്രശസ്തനായ ഒരു റഷ്യൻ ചലച്ചിത്ര സംവിധായകനാണ്. 1951-ൽ റഷ്യൻ സൈബീരിയയിൽ ജനനം. 1979-ൽ VKIG ഫിലിം സ്കൂളിൽനിന്ന് ബിരുദം നേടി. കാൻസ്, ബെർലിൻ ചലച്ചിത്ര മേളകളിലുൾപ്പെടെ ഒട്ടേറേ അന്തർദേശീയ പുരസ്ക്കരങ്ങൾ നേടിയിട്ടുണ്ട്.[1] ഇരുപതോളം ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
അലക്സാണ്ടർ സുഖറോവ് | |
---|---|
ജനനം | Podorvikha, Irkutsk Oblast | 14 ജൂൺ 1951
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 1978 - present |
ചലച്ചിത്രങ്ങൾ
തിരുത്തുകഅലക്സാണ്ടർ സുഖറോവ് സംവിധാനം ചെയ്ത് പ്രധാനപ്പെട്ട ചലച്ചിത്രങ്ങൾ
- മദർ ആൻഡ് സൺ (Мать и сын, 1997)
- Moloch (Молох, 1999)
- Taurus (Телец, 2000)
- റഷ്യൻ ആർക്ക് (Русский ковчег, 2002)
- ഫാദർ ആൻഡ് സൺ (Отец и сын, 2003)
- ദ സൺ (Солнце, 2004)
- അലക്സാണ്ട്ര (Александра, 2007)
- Faust (Фауст, 2011)
- ടു ബ്രദേർഴ്സ് ആൻഡ് എ സിസ്റ്റർ (TBC)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAlexander Sokurov എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Sokurov's home page Archived 2007-01-01 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അലക്സാണ്ടർ സക്കുറോവ്
- The Island of Sokurov Archived 2011-08-21 at the Wayback Machine. Stephen M. Norris, Russia Beyond the Headlines, 23 December 2009