അരിയല്ലൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മലപ്പുറം ജില്ലയിലെ ഒരു വില്ലേജ് ആയ അരിയല്ലൂർ സ്ഥിതി ചെയ്യുന്നത് വള്ളിക്കുന്ന് പഞ്ചായത്തിലാണ്.ശാന്തമായ ഒരു ഗ്രാമപ്രദേശമായ ഇവിടെയാണ് കൊടക്കാട് ,നരിക്കുറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്
Ariyallur | |
---|---|
village | |
Coordinates: 11°29′51″N 75°43′12″E / 11.4974200°N 75.7199600°E | |
Country | India |
State | Kerala |
District | Malappuram |
(2001) | |
• ആകെ | 18,987 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676312 |
വാഹന റെജിസ്ട്രേഷൻ | KL-65 |
പ്രധാനപെട്ട സ്ഥലങ്ങൾ
തിരുത്തുകവള്ളിക്കുന്ന് റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് അരിയല്ലൂരിലാണ്. മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ,ജി.യു.പി സ്കൂൾ ഇവിടെയള്ള പ്രധാന വിദ്യാലയങ്ങൾ ആണ്.4 കിലോമീറ്റർ തീരപ്രദേശമുള്ള ഇവിടെയാണ് മുതിയംകടലാമ സങ്കേതം സ്ഥിതി ചെയ്യുന്നത്